CHENNAI FRONTIER HOSPITAL TO MAKE
ARTIFICIAL HEARTS
ചെന്നൈയിലെ ഫ്രോണ്ടിയര്‍ മെഡിവില്ലയില്‍ കൃത്രിമ ഹൃദയം നിര്‍മിക്കും; കൃത്രിമ ഹൃദയ നിര്‍മ്മാണത്തില്‍ ഏഷ്യയിലെ ഒന്നാമത്തെ രാജ്യമായി ഇന്ത്യ മാറും
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgP-JdTZTsB0okDEvROoHOZxA7unZpJzpDyx4qvuBUC_1cfH8I-Ec4D8PktcR124P4G-O0MNUwCFsk6erfgyCo7_IqGnXFN9U2iB_BqHOIUO4zeR4ldr3lzEHNxea7Sa6Bbui-jUpNR3pOS/s400/heart.jpg)
At present, Dr. Cherian said, the Committee for the Purpose of
Control and Supervision of Experiments on Animals had given their facility
permission to conduct trials, so that manufacture of the devices can begin.The
artificial heart will be an implantable device which means the patient can
leave the hospital while awaiting a transplant, or, in some cases, may not need
a transplant at all if the heart recovers, Dr. Cherian said.
The hospital will also soon begin phase III of its clinical
trial to evaluate the safety and efficacy of xenograft valves for the heart --
valves sourced from animals.About 35,000 heart valve replacements are performed
annually in the country, said Dr. Cherian. Most of these, he said, use imported
mechanical valves, with prices ranging from Rs. 50,000.TTK Chitra, an
indigenous mechanical heart valve, which is cheaper, is used too, but
mechanical valves, Dr. Cherian said, require life-long anti-coagulation,
necessitating frequent blood testing.The hospital’s heart valve trial involves
biological and bioprosthetic valves which do not require anti-coagulation and
do not have sudden failures like mechanical valves, making them more desirable,
he said. The biological prostheses are of three kinds: the porcine pulmonary
artery, the bovine jugular vein and the bovine pericardium, said Dr. Cherian.
These valves are harvested from abattoirs in Hyderabad and Kerala, with sterile
precautions and have now been used in 600 patients in phase II of the hospital’s
clinical trials, he said. “Over 90 per cent of them are alive and doing well,”
he said.
Phase III of the trial will be multi-centric, with the valves
supplied by the hospital used in surgeries at AIIMS, New Delhi, and PGI,
Chandigarh, involving a total of 50 trial subjects. If all goes well, the
hospital will begin commercial manufacture of these valves and they will cost
around Rs. 25,000, said Dr. Cherian.The hospital is also in collaboration with
Georgia Institute of Technology, US, to develop an indigenous bioprosthetic
heart valve. Scientists from the Institute will train Mediville staff to
manufacture this.
ഡോ.
കെ.എം.
ചെറിയാന്‍
ചെയര്‍മാനായ ചെന്നൈയിലെ
ഫ്രോണ്ടിയര്‍
മെഡിവില്ലയില്‍
രാജ്യത്തെ
പ്രഥമ
കൃത്രിമ
ഹൃദയ
നിര്‍മാണ
യൂണിറ്റ്
യാഥാര്‍ഥ്യമാകുന്നു.
1957ല്‍
ലോകചരിത്രത്തിലാദ്യമായി
ബഹിരാകാശ
പേടകം
വിജയകരമായി
വിക്ഷേപിച്ച്
അമേരിക്കയെ
ഞെട്ടിച്ച
റഷ്യയിലെ
സ്പുട്‌നിക്
എന്ന
കമ്പനിയുടെ
സഹായത്തോടു
കൂടിയാണ്
ചെന്നൈയില്‍
കൃത്രിമ
ഹൃദയം
നിര്‍മിക്കുക.
ഇത്
സംബന്ധിച്ച
ധാരണാപത്രത്തില്‍
ഡോ.
കെ.എം.
ചെറിയാനും
സ്ഫുട്‌നിക്കിനു
വേണ്ടി
സെര്‍ജി
സെന്നിക്കോവും,
ഇന്ത്യാ
റഷ്യ
സംയുക്ത
സംരംഭമായ
ബ്രഹ്‌മോസ്
മിസൈലിന്റെ
പിതാവായ
ശിവതാണുപിള്ളയുടെ
സാന്നിദ്ധ്യത്തില്‍
ഒപ്പു
വച്ചു.
യുഎസ്, ജര്മനി എന്നിവിടങ്ങളില്നിന്നുള്ള കൃത്രിമ ഹൃദയത്തിന് ഒരു കോടിയിലേറെ രൂപ ചെലവ് വരുമ്പോള് ഫ്രോണ്ടിയര് മെഡിവില്ലയില് 30 ലക്ഷം രൂപ ചെലവില് നിര്മിക്കാന് സാധിക്കുമെന്നതാണ് സവിശേഷത. ലോകത്തിന്റെ വിവിധ ഭാഗങ്ങളില് ചെന്നൈയില് നിന്നുള്ള കൃത്രിമ ഹൃദയം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന് സാധിക്കുമെന്ന് സ്പുട്നിക് അധികൃതര് അഭിപ്രായപ്പെട്ടു.
Prof. John Kurakar
No comments:
Post a Comment