Pages

Monday, June 13, 2016

BRAIN-EATING AMOEBA (ത­ല­ച്ചോ­­റു തീ­­നി അ­മീ­­ബ കേ­­ര­­ള­­ത്തി­ലും­­)

BRAIN-EATING AMOEBA

­­ച്ചോ­­റു തീ­­നി ­മീ­­ കേ­­­­­­ത്തി­ലും­­

The term "brain-eating amoeba" makes the amoeba sound like a tiny zombie stalking your skull. But brains are accidental food for them.According to the CDC, N. fowleri normally eats bacteria. But when the amoeba gets into humans, it uses the brain as a food source.The nose is the pathway of the amoeba, so infection occurs most often from diving, water skiing, or performing water sports in which water is forced into the nose. But infections have occurred in people who dunked their heads in hot springs or who cleaned their nostrils with neti pots filled with untreated tap water.A person infected with N. fowleri cannot spread the infection to another person.

Even though N. fowleri amoebas are relatively common, they only rarely cause brain disease. N. fowleri disease is known as primary amoebic meningoencephalitis (PAM). It occurs from zero to eight times a year, almost always from July to September.It's considered a rare infection. But some cases may be unreported. A study in Virginia that looked at more than 16,000 autopsy records from patients who died of meningitis found five previously unreported cases of PAM.Studies show that many people may have antibodies to N. fowleri. That suggests that they became infected with the amoeba but that their immune systems fought it off.

It's not at all clear whether N. fowleri is a rare infection that always causes PAM and is almost always fatal, or a more common infection that only sometimes causes PAM.In a 2009 study, CDC researchers suggested that the common finding of antibodies to the amoeba in humans and the frequent finding of N. fowleri in U.S. waters indicates "that exposure to the amoeba is much more common than the incidence of PAM suggests." 

നെഗ്ളോറിയ വിഭാഗത്തിപ്പെട്ട അമീബകളില് മനുഷ്യരെ ബാധിക്കുന്ന ഏക സ്പീഷിസ് ആണ് നെഗ്ളോറിയ ഫൗളേറി.ഉയര്ന്ന മരണനിരിക്കുള്ള പ്രൈമറി അമീബിക് മെനിഞ്ചോ എന്സഫലൈറ്റിസ് എന്ന മാരകമായ മസ്തിഷ്കജ്വരം ഉണ്ടാക്കാന് പോന്നവയാണ് ഇവ.സിക വൈറസിന്റെ ഭീതിവിട്ടൊഴിയുന്നതിനു മുമ്പേ ജനങ്ങള്ക്കിടയില് ഭീതി പരത്തിക്കൊണ്ട് പുതിയൊരു രോഗംകൂടി രംഗപ്രവേശനം നടത്തിയിരിക്കുന്നു. 'തലച്ചോറിനെ

ഭക്ഷിക്കുന്ന അമീബ' എന്ന വിളിപ്പേരില് അറിയപ്പെടുന്ന 'നെഗ്ളോറിയ ഫൗളേരി' എന്ന ഇനം അമീബ മൂലം ഉണ്ടാകുന്ന അപൂര്വ ഇനത്തില്പ്പെട്ട മസ്തിഷ്ക ജ്വരം ബാധിച്ച് ആലപ്പുഴക്കടുത്ത് പള്ളാത്തുരുത്തി സ്വദേശിയായ പതിനാറുകാരന് മരിച്ചത് ഈ അടുത്ത കാലത്താണ്.വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും ഒരുവിധത്തില്പ്പെട്ട രോഗങ്ങളൊക്കെയും നമ്മുടെ കൈപ്പിടിയില് ഒതുങ്ങുകയും ചെയ്യുന്ന ഇക്കാലത്ത് ഇതുപോലെയുള്ളമരണഹേതുവാകുന്ന അപൂര്വ രോഗങ്ങളെ ഭീതിയോടെ മാത്രമേ നോക്കിക്കാണാനാവൂ.

നെഗ്ളോറിയ ഫൗളേറി എന്ന കൊലയാളി

നെഗ്ളോറിയ വിഭാഗത്തിപ്പെട്ട അമീബകളില് മനുഷ്യരെ ബാധിക്കുന്ന ഏക സ്പീഷിസ് ആണ് നെേരിയ ഫൗളേറി. ഉയര്ന്ന മരണനിരിക്കുള്ള പ്രൈമറി അമീബിക് മെനിഞ്ചോ എന്സഫലൈറ്റിസ് എന്ന മാരകമായ മസ്തിഷ്കജ്വരം ഉണ്ടാക്കാന് പോന്നവയാണ് ഇവ.തടാകങ്ങള്, നദികള്, ചെറിയ നീരുറവകള് മുതലായ ശുദ്ധജല സ്രോതസുകളിലാണ് ഇവയെ സാധാരണ കണ്ടുവരുന്നത്. ഇതിനു പുറമേ ശരിയായ വിധത്തില് ശുദ്ധീകരിക്കാത്ത നീന്തല്കുളങ്ങളിലും ചൂടു പൈപ്പുവെള്ളം തരുന്ന വാട്ടര് ഹീറ്ററുകളിലും ഇവ ഉണ്ടായേക്കാം.സാധാരണഗതിയില് 46 ഡിഗ്രി സെല്ഷ്യസ് വരെയുള്ള താപനിലകളില് ഇവയ്ക്ക് ജീവിക്കാനാവും. തീരെ തണുത്ത വെള്ളത്തിലോ കടല്വെള്ളം പോലെ ഉപ്പുവെള്ളത്തിലോ ഇവയ്ക്ക് ജീവിക്കാനാവില്ല.മറ്റ് ബാക്ടീരിയകളാണ് ഇവയുടെ പ്രധാന ഭക്ഷണം. വേനല്ക്കാലത്താണ് അമീബയെ കൂടുതലായി കാണപ്പെടുന്നത്.

കേന്ദ്രനാഡീവ്യവസ്ഥയെ ബാധിക്കുന്നതും മരണഹേതുവായേക്കാവുന്നതുമായ അപൂര്വ ഇനത്തില്പ്പെട്ട മസ്തിഷ്കജ്വരമാണ് പ്രൈമറി അമീബിക് മെനിഞ്ചൈറ്റിസ് അഥവാ പി.എ.എം. അമേരിക്കയിലെ ഫ്ളോറിഡയില് 1962 ല് ആദ്യത്തെ കേസ് റിപ്പോര്ട്ടു ചെയ്തപ്പോള് മുതല് 2014 വരെയുള്ള കാലയളവില് അമേരിക്കയില് മാത്രം 133 പേരെയാണ് ഈ രോഗം ബാധിച്ചത്.എന്നാല് അവരില് രക്ഷപ്പെട്ടവര് മൂന്നുപേര് മാത്രമാണ്. ഇന്ത്യയില് രോഗം ബാധിച്ചവരില് പത്താമത്തെയാളാണ് മരണമടഞ്ഞ വിദ്യാര്ഥി. എന്നുകരുതി അനാവശ്യമായ ഭീതിക്ക് സ്ഥാനമില്ല. രോഗാണുബാധയുടെ സാധ്യത വളരെ വിരളമാണെന്നതുതന്നെ കാരണം.

                                             Prof. John Kurakar


 

No comments: