96-YEAR-OLD JAPANESE MAN RECOGNIZED AS
WORLD’S OLDEST GRADUATE
96 ാം വയസില്‍ ബിരുദം നേടിയ അപ്പൂപ്പന് ലോക റെക്കോര്‍ഡ്
A 96-year-old man in
western Japan expressed his joy on Friday at being recognized as the world’s
oldest university graduate.“I am genuinely happy. Learning is always fun at any
age,” said Shigemi Hirata, who met reporters at his home in Takamatsu,
displaying his new Guinness World Records certificate.Born on Sept. 1, 1919,
Hirata received a Bachelor of Arts degree in March. Aged 96 years and 200 days,
he took the degree from the Kyoto University of Art and Design. It took him 11
years to complete.
Hirata enrolled in the
university’s correspondence study program in 2005 when he was 85 to pursue the
study of pottery, a hobby he took up after becoming a pensioner. Although most
of his studies were done at home, he occasionally attended classes at the
university’s campus in Kyoto.“My longevity is something like destiny. I am
blessed with people (I have met),” said Hirata, who has two children, five
grandchildren and four great-grandchildren.Born in neighboring Hiroshima
Prefecture, Hirata was in the navy during World War II and worked in a hospital
after the war.“My next goal is to live until 100,” he said, before cracking a
joke. “If I’m still in good shape at the time, I will consider going to
graduate school.’
സര്‍വകലാശാല ബിരുദം നേടുന്ന ഏറ്റവും പ്രായമേറിയ വ്യക്തി എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇനി ജപ്പാന്‍കാരനായ ഷിഗേമി ഹിരാതക്ക്. 96 ാം വയസിലാണ് ഹിരാത സിറാമിക് ആര്‍ട്സിലുള്ള തന്റെ ബിരുദം പൂര്‍ത്തിയാക്കിയത്. ...... 1919ല്‍ ഹിരോഷിമയിലാണ് ഹിരാത ജനിച്ചത്. ഔദ്യോഗിക ജിവിതത്തില്‍ നിന്ന് വിരമിച്ച ശേഷം 11 വര്‍ഷം കൊണ്ടാണ് ഹിരാത തന്റെ സിറാമിക് ആര്‍ട് കോഴ്സ് പൂര്‍ത്തിയാക്കിയത്.
എനിക്ക് പരിചയമില്ലാത്ത വിദ്യാര്‍ഥികള്‍ പോലും അഭിനന്ദിക്കാനായി എന്നെ വിളിക്കുന്നു. ഇതെനിക്ക് വളരെ അധികം ഊര്‍ജം നല്കുന്നു ഹിരാത പറഞ്ഞു. നൂറ് വര്‍ഷം വരെ ജീവിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ആരോഗ്യമുണ്ടെങ്കില്‍ തുടര്‍ വിദ്യാഭ്യാസത്തിന് പോകുമെന്നും അദ്ദേഹം പറഞ്ഞു. ..
രണ്ടാം ലോക മഹായുദ്ധകാലത്ത് സൈനക സേവനം അനുഷ്ടിച്ചിട്ടുള്ള ഹിരാത നാല് തലമുറയില്‍പെട്ട കൊച്ചുമക്കളുടെ പ്രിയ മുത്തച്ഛനാണ്. ഞാന്‍ തികച്ചും സന്തുഷ്ടനാണ്. എന്റെ പ്രായത്തില്‍ ഇത് സാധ്യമാകും എന്ന് കാട്ടിക്കൊടുക്കാന്‍ എനിക്കായി ഹിരാത പറഞ്ഞു. ഉയര്‍ന്ന ജീവിത നിലവാരവും മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷയും ഉറപ്പ് വരുത്തുന്ന ജപ്പാന് ലോകത്ത തന്നെ ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യമുള്ള രാജ്യങ്ങളില്‍ ഒന്നാണ്. 2015ലെ സെന്‍സസ് പ്രകാരം 100 വയസിന് മുകളില്‍ പ്രായമുള്ള 59,000 ആളുകള്‍ ജപ്പാനിലുള്ളതായാണ് കണക്കുകള്‍. അതായത് ഓരോ 100,000 പേരില്‍ 46 സെഞ്ചൂറിയന്മാരുണ്ടെന്ന് ചുരുക്കം
Prof. John Kurakar
No comments:
Post a Comment