Pages

Thursday, May 12, 2016

SOMALIA REMARK- NAIDU SAYS NO CLARIFICATION NEEDED FROM PM MODI

SOMALIA REMARK- 

NAIDU SAYS NO CLARIFICATION NEEDED FROM PM MODI

സൊമാലിയന്പരാമര്ശം: പ്രധാനമന്ത്രി വിശദീകരിക്കേണ്ട കാര്യമില്ലെന്ന് വെങ്കയ്യനായിഡു

Union Minister Venkaiah Naidu said that chief minister Oommen Chandy who is seeking an explanation from the prime minister on his Somalia remarks must first give out an explanation to Sarita S Nair.. The PM has not said anything insulting Kerala or Somalia and the people know this.  Oommen Chandy  is casting allegations of this sort just to cover up the accusations that has been raised against him.  There is no necessity for the prime minister to offer an explanation for such things,” said Venkaiah Naidu, protecting the prime minister and flaying the chief minister.

സൊമാലിയ പരാമര്ശത്തില്പ്രധാനമന്ത്രിയുടെ വിശദീകരണം ആരായുന്ന മുഖ്യമന്ത്രി ഉമ്മന്ചാണ്ടി ആദ്യം സരിത എസ്. നായര്ക്ക് വിശദീകരണം നല്കട്ടേയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ''സൊമാലിയയേയും കേരളത്തേയും താരത്മ്യപ്പെടുത്തി പ്രധാനമന്ത്രി ഒന്നും പറഞ്ഞിട്ടില്ല ഇക്കാര്യങ്ങളെല്ലാം ജനങ്ങള്ക്കറിയാം. തനിക്ക് നേരെ ഉയര്ന്ന അഴിമതി ആരോപണങ്ങളെ നേരിടാനാണ് ഉമ്മന്ചാണ്ടി ഇത്തരം ആരോപണങ്ങള്ഉന്നയിക്കുന്നത്, ഇത്തരം കാര്യങ്ങളില്പ്രധാനമന്ത്രി വിശദീകരണം നല്കേണ്ട കാര്യമില്ല'' മുഖ്യമന്ത്രിയെ വിമര്ശിച്ചും പ്രധാനമന്ത്രിയെ പ്രതിരോധിച്ചും വെങ്കയ്യ നായിഡു പറഞ്ഞു
ലിബിയയില്കുടുങ്ങിയ നഴ്സുമാരെ സുരക്ഷിതമായി നാട്ടില്തിരിച്ചെത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ചേര്ന്നാണ്. ഇക്കാര്യത്തില്ഉമ്മന്ചാണ്ടിക്ക് ഒരു പങ്കുമില്ല. കേരളത്തിലെത്തിയ നഴ്സുമാരെ വിമാനത്താവളത്തില്സ്വീകരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും വെങ്കയ്യ നായിഡു പരിഹസിച്ചു.

Prof. John Kurakar

No comments: