Pages

Thursday, May 12, 2016

#PoMoneModi: ANGRY KERALA RESPONDS TO PM’S SOMALIA COMPARISON

#PoMoneModi:
ANGRY KERALA RESPONDS
TO PM’S SOMALIA COMPARISON
‘# പോ മോനേ മോദിജനംനരസിംഹമായി

India was confused. #PoMoneModi was trending on Twitter, but beyond the Western Ghats, most had no clue what it meant. Yet there was no such confusion in the little strip of land between the mountain ranges and the Arabian Sea. Kerala had taken to social media with one-liners and memes to tell the world it was not accepting the comparison with Somalia, at least not without a 140-character fight.
The trend started Wednesday in reaction to Prime Minister Narendra Modi comparing Kerala with Somalia at an election rally in the state.
“Yahan Keral ki janjaati, janta, ST Scheduled Tribe, usmey jo child death ratio hai, Somalia se bhi sthiti khatarnaak hai… Abhi kuchh din pehle… media mein dardnaak chitra dekhney ko mila…Jo Communist party ka qila maana jaata hai, jahaan voh hamesha jeet-ti hai, us Peravoor mein Scheduled Tribe ke baalak koode ke dher mein bhojan talaash kar rahe hain, yeh media mein prakaashit hua hai,” Modi said.
(“The situation with the child death ratio among Scheduled Tribes in Kerala is scarier than even Somalia. Recently, one came across a tragic picture in the media. In Peravoor, which is seen as a stronghold of the Communist party, where it has always won, there, Scheduled Tribe children were seen foraging for food in a garbage dump… it has appeared in the media.”)
വിവാദ ‘സൊമാലിയൻ’ പ്രസംഗത്തിനെതിരെ ലോകമെങ്ങുമുള്ള മലയാളികൾ ‘#പോ മോനേ മോദി’ (#PoMone Modi) എന്ന ഹാഷ്ടാഗിലൂടെ ഇന്നലെ പകൽ മുഴുവൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആരോപണശരങ്ങൾ കൊണ്ടു മൂടി രാവിലെ ട്വിറ്ററിൽ തുടങ്ങിയ ആക്രമണം പിന്നീടു ഫെയ്സ്ബുക്കിലേക്കും വാട്സ്ആപ്പിലേക്കും ചേക്കേറിയപ്പോൾ ഇന്നലത്തെ മുൻനിര ട്രെൻഡിങ് പട്ടികയിലായി ‘#പോ മോനേ മോദി. ‘നരസിംഹ’ത്തിലെ മോഹൻലാലിന്റെ പ്രശസ്ത പ്രയോഗത്തിന്റെ വകഭേദമായ ‘പോ മോനേ മോദി’യുടെ അർഥം പിടികിട്ടാത്ത മറ്റു ഭാഷക്കാർക്കു വേണ്ടി തർജമയടക്കം ഉൾപ്പെടുത്തിയായിരുന്നു പലരുടെയും ട്വീറ്റ്....
മോദിക്കെതിരായ ട്വീറ്റുകളുടെ പ്രവാഹം ബിബിസിയും ദേശീയ മാധ്യമങ്ങളും ഏറെ പ്രാധാന്യത്തോടെ വാർത്തയാക്കി ഉച്ചയോടെ, ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും. സെമാലിയയെയും കേരളത്തെയും താരതമ്യപ്പെടുത്തിയുള്ള ട്രോളുകളുടെ പ്രവാഹമായി. സൈബർ ആക്രമണത്തിൽ അമ്പരന്ന ബിജെപി ഇന്നലെ ഉച്ചയോടെ ‘വാ മോനെ മോദി’ എന്ന ഹാഷ്ടാഗിൽ എതിർപ്രചാരണവും തുടങ്ങിയതോടെ സൈബർ യുദ്ധം മുറുകി
കേരളത്തില്തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്സംസ്ഥാനത്തെ ആഫ്രിക്കന്രാജ്യമായ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്ററില്‍ ‘പോ മോനേ മോദി’ (#pomonemodi) ഷാട് ടാഗ് പ്രതിഷേധം. കേരളം സൊമാലിയയെ പോലെയാണെന്നും വിശപ്പിനായി കുട്ടികള്മാലിന്യം വരെ കഴിക്കേണ്ട അവസ്ഥയാണെന്നും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്മോദി പറഞ്ഞിരുന്നു.
മോദിയുടെ സൊമാലിയ പരാമര്ശത്തിനെതിരെ വന്പ്രതിഷേധമാണ് സോഷ്യല്മീഡിയകളില്രൂപപ്പെട്ടത്. പ്രതിഷേധത്തെ തുടര്ന്ന് ട്വിറ്ററില്ആരംഭിച്ച #pomonemodi ഹാഷ് ടാഗ് വൈറലാകുകയായിരുന്നു. ഭൂരിപക്ഷം ഉത്തരേന്ത്യന്‍  സംസ്ഥാനങ്ങളേയും
മറികടന്ന് വികസന കാര്യങ്ങളില്ഒന്നാം സ്ഥാനത്തു നില്ക്കുന്ന കേരളത്തെ സൊമാലിയയോട് ഉപമിച്ച മോദിക്കെതിരെ പ്രസ്തുത ഹാഷ് ടാഗില്പ്രതിഷേധങ്ങള്പ്രചരിക്കുകയാണ്.ഇതേസമയം സോമാലിയയോട് ഉപമിച്ച് കേരളത്തെ അപഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന അടിയന്തരമായി പിന്വലിക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി കേരളത്തില്നടത്തിയ പ്രസംഗങ്ങളിലെ പരാമര്ശങ്ങളുടെ പേരില്അദ്ദേഹത്തെ അതിരൂക്ഷമായി മുഖ്യമന്ത്രി കത്തില്വിമര്ശിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്പ്രധാനമന്ത്രി പ്രസംഗിച്ച വാസ്തവവിരുദ്ധമായ കാര്യങ്ങള്കേട്ടു കേരളം ഞെട്ടിത്തരിച്ചിരിക്കുകയാണെന്നു മുഖ്യമന്ത്രി കത്തില്ചൂണ്ടിക്കാട്ടി. കേരളം സോമാലിയ പോലെയാണെന്നും വരെ പറഞ്ഞ് അങ്ങു കേരളത്തെ അപമാനിച്ചു. പ്രധാനമന്ത്രിയുടെ പദവിയെ വരെ അങ്ങു താഴ്ത്തിക്കെട്ടി. ഞങ്ങള്ക്ക് അതില്അതിയായ ദു:ഖവും പ്രതിഷേധവുമുണ്ട്- ഉമ്മന്ചാണ്ടി കത്തില്പറയുന്നു.

Prof. John Kurakar

No comments: