HERO DOG BITTEN SAVING 7 YEAR OLD GIRL FROM RATTLESNAKE
ഏഴ് വയസുകാരിയെ വിഷപ്പാമ്പില് നിന്നും രക്ഷിച്ച് വളര്ത്തുനായ താരമായി
When a
venomous Eastern diamondback rattlesnake appeared in the backyard of a
7-year-old girl, her German shepherd came to her rescue, refusing to back down
even when the snake bit him three times.In short, Haus is a hero."It shows
you that a rescue dog, for us, paid it forward by protecting my family,"
said Adam DeLuca of Tampa.Now hundreds of donors are coming to the family's
rescue, quickly topping the goal of $15,000 Friday on a GoFundMe account to
help pay for the antivenin needed to keep the dog alive. By Friday afternoon,
$35,000 had been raised for the dog's care.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibBMQVViFGsIq4xhvWfU8nV-bYED8dl7nBmXk42jWA5Wo9b5h8dbghdyPNl8EczlAbAJOWS4Ko57CUQ0k2W_xERFw7dqovtADNoW79ZZ81wAtvrnQBznFOuoFzWMniQxWjpge2akuipbTI/s1600/dog.jpg)
The
family lives near a state park that is a habitat for rattlesnakes and
cottonmouths, and dangerous critters can slip under their fence from the
wilderness, her father said.The snake's venom damaged the dog's kidneys. Vets
now expect a full recovery, but it won't be cheap: Each day in the ICU costs
between $1000 to $1500, and each vial of anti-venom costs $618. Haus is
averaging 4 or 5 vials per day as the poison leaves his system.A family friend
started the fundraising effort. The response, said DeLuca, has been
"overwhelming."Haus is expected to be hospitalized for another couple
of days. The family plans to forward any unused donations to a local rescue
organization.The family adopted Haus just two months ago from a rescue
organization, but they already had no doubt he would risk his life to save
Molly or her four-year-old brother."He just exceeded our expectations all
the way around," said DeLuca. "Right away, the kids were hugging and
loving on him, he always took it, he never did anything. Whenever anyone came
to the door, he would start barking and try to be protective. He has just been
an amazing dog. He's the type of dog that when you want to go buy a dog, you
pay thousands of dollars and that's the dog you get. But we adopted him and got
him for free."
ഏഴ് വയസുകാരിയെ സ്വന്തം ജീവന് പണയം വെച്ച് വിഷപ്പാമ്പില് നിന്ന് രക്ഷിച്ച ഹായൂസ് എന്ന വളര്ത്തുനായ ഒറ്റ ദിവസം കൊണ്ട് യു.എസില്‍ താരമായി.തന്റെ തന്റെ രണ്ട് വൃക്കയും നഷ്ടപ്പെട്ടെങ്കിലും കൂട്ടുകാരിയുടെ ജീവന് രക്ഷിച്ച സന്തോഷത്തില്‍ ചികിത്സയില്‍ കഴിയുകയാണ് ഫ്ളോറിഡയിലെ ഹയൂസ് എന്ന വളര്ത്തുപട്ടി. രക്ഷാപ്രവര്ത്തനത്തിനിടെ മൂന്ന് തവണയാണ് ഹയൂസിന് പാമ്പിന്റെ കടിയേല്ക്കേണ്ടി വന്നത്.ഇതോടെ രണ്ട് വൃക്കയ്ക്കും തകരാര്‍ സംഭവിക്കുകയും ചെയ്തു. ചികിത്സയ്ക്കായി 33000 ഡോളര്‍ ആവശ്യമായി വരുമെന്നാണ് ഡോക്ടര്‍മാര്‍ കണക്കാക്കുന്നത്.ഇത് സംഭാവനയിലൂടെ പിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാര്‍.
ബുധനാഴ്ചയായിരുന്നു ഹയൂസിനൊപ്പം വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന ഏഴ് വയസുകാരി മോളി ഡെലൂക്കയെ പാമ്പ് കടിക്കാനെത്തിയത്.ഇത് കണ്ട ഹയൂസ് പുറകില്‍ നിന്നും ചാടിവീണ് പാമ്പിനെ കീഴ്പ്പെടുത്തുകയായിരുന്നു. അല്പ്പസമയത്തിന് ശേഷം വിഷമേറ്റ് ഹയൂസിന്റെ വായില്‍ നിന്നും രക്തം വരികയും ചെയ്തു. തന്നെ പാമ്പ് അക്രമിക്കാനെത്തുമ്പോള്‍ അതിനെ കീഴ്പ്പെടുത്താന്‍ ഹയൂസ് ഒട്ടും ശങ്കിച്ചുനിന്നില്ലെന്ന് മോളി ഡെലൂക്ക പറയുന്നു.അത്രമേല്‍ അടുപ്പമുള്ളതാണ് ഹയൂസും ഡെലൂക്കയും തമ്മിലുള്ള ബന്ധം
വാര്ത്തയറിഞ്ഞ് നൂറോളം ആളുകളാണ് ഹയൂസിന്റെ രക്ഷയ്ക്കായി സാഹയവുമായെത്തുന്നത്.പണം സംഘടിപ്പിക്കാനായി ഹെല്പ്പ് സേവ് ഹയൂസ് എന്ന ഫെയസ്ബുക്ക് പേജും ആരംഭിച്ചിട്ടുണ്ട്.രണ്ട് മാസം മുമ്പായിരുന്നു ഹായൂസിനെ മോളി ഡിലൂക്കയുടെ കുടുംബം പുനരധിവാസ കേന്ദ്രത്തില്‍ നിന്നും ഏറ്റെടുത്തത്
Prof. John Kurakar
No comments:
Post a Comment