Pages

Wednesday, May 11, 2016

CIVIL SERVICES- DELHI GIRL TINA DABI TOPS

CIVIL SERVICES- DELHI GIRL TINA DABI TOPS

സിവില് സര്വീസ്: ഒന്നാംറാങ്ക് ടിന ദബിക്ക്, മലപ്പുറം സ്വദേശിക്ക് 33 മത് റാങ്ക്
The Union Public Service Commission (UPSC) on Tuesday declared results for the civil services examination 2015 and a 22-year-old Delhi girl has topped the exam in her first attempt.Tina Dabi, a pass-out from Lady Shri Ram College, has scored the first rank in the highly-prestigious examination and has chosen to serve the Indian Administrative Service (IAS) in Haryana cadre.An ecstatic Tina said: “I am very happy, I cannot express this feeling in words. I would say the key to my success has been patience, focus and discipline, with support from my family.”Railway officer Athar Aamir Ul Shafi Khan from Jammu and Kashmir has got second rank, the third rank has also been held by a Delhi resident — Jasmeet Singh Sandhu, an Indian Revenue Service officer.
A total of 1,078 candidates, including 499 in the general category, 314 belonging to Other Backward Classes, 176 from Scheduled Castes and 89 from Scheduled Tribes, have been recommended for appointment to various Central government services, the UPSC said.There are 172 other candidates in the waiting list.The civil services examination is conducted by the UPSC annually in three stages — preliminary, mains and interview — to select candidates for the elite Indian Administrative Service (IAS), Indian Foreign Service (IFS) and Indian Police Service (IPS), among others.“Appointment to the various Services will be made according to the number of vacancies available with due consideration to the provisions contained in the rules for the examination,” a statement from the UPSC read.Marks will be updated by the commission on the official website of the UPSC within 15 days of declaration of the results.
സിവില്സര്വീസ് പരീക്ഷയിലെ ആദ്യ പത്തു
റാങ്കുകളില്മലയാളികളില്ല. ന്യൂഡല്ഹിയില്നിന്നുള്ള ടിന ദബിക്കാണ് ഒന്നാം റാങ്ക്. കശ്മീരില്നിന്നുള്ള അത്താര്ആമിറുല്ഷാഫി ഖാന്രണ്ടാം റാങ്കും ഡല്ഹി സ്വദേശി ജസ്മീത് സിങ് സന്ധു മൂന്നാം റാങ്കും നേടി.1078 പേരുടെ ..എസ് പട്ടികയില്‍ 24 മലയാളികള്ഉണ്ടെന്നാണ് ആദ്യ വിവരം. 15,008 പേരാണ് ഇത്തവണ പരീക്ഷയ്ക്കിരുന്നത്. ന്യൂഡല്ഹിയിലെ ലേഡി ശ്രീ രാം കോളജില്നിന്നുള്ള പൊളിറ്റിക്കല്സയന്സ് ബിരുദധാരിണിയാണ് 22 കാരിയായ ടിന. ആദ്യ ശ്രമത്തിലാണ് ടിന സ്വപ് വിജയം സ്വന്തമാക്കിയത്.
കശ്മീരിലെ അനന്ത് നാഗാണ് രണ്ടാം റാങ്കുകാരനായ അത്താറിന്റെ സ്വദേശം. 2014ലെ ആദ്യശ്രമത്തില്ഇദ്ദേഹം ഇന്ത്യന്റെയില്വേ ട്രാഫിക് സര്വീസ് പട്ടികയില്ഇടംപിടിച്ചിരുന്നു. രണ്ടാമത്തെ ശ്രമത്തിലാണ് ജസ്മീത് മൂന്നാം റാങ്കിലെത്തിയത്. 2014ലെ ആദ്യ ശ്രമത്തില്ഇന്ത്യന്റവന്യൂ സര്വീസില്ഇദ്ദേഹത്തിന് ജോലി ലഭിച്ചിരുന്നു. ഫരീദാബാദിലെ എക്സൈസ് ആന്റ് നാര്കോട്ടിക്സ് നാഷണല്അക്കാദമിയില്പരിശീലനത്തിലാണിപ്പോള്ജസ്മീത്.

1078 വിജയികളില്ജനറല്വിഭാഗത്തില്‍ 499 പേരും .ബി.സിയില്‍ 314 പേരുമാണുള്ളത്. 176 പേര്പട്ടിക ജാതിയില്നിന്നും 89 പേര്പട്ടിക വര്ഗത്തില്നിന്നുമാണ്. 33ാം റാങ്കു നേടി മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശി ആനന്ദ് കേരളത്തിന്റെ അഭിമാനമായി. പത്തനംതിട്ട സ്വദേശി നീതു രാജന്‍ 108ാം റാങ്കുമായി പട്ടികയില്ഇടംപിടിച്ചു.

Prof. John Kurakar


No comments: