Pages

Monday, May 16, 2016

PM NARENDRA MODI OFFER HELP TO MAHATMA GANDHI'S GRANDSON

വൃദ്ധസദനത്തില്കഴിയുന്ന ഗാന്ധിജിയുടെ ചെറുമകന് പ്രധാനമന്ത്രിയുടെ സഹായ വാഗ്ദാനം
Prime Minister Narendra Modi on Monday spoke to Mahatma Gandhi's grandson Kanubhai Gandhi, who is living in an old age home in New Delhi with his wife, and directed Culture Minister Mahesh Sharma to meet him.Accordingly, Mr Sharma met Mr Gandhi and spent about 45 minutes with him at Guru Vishram Vridh Ashram at Gautampuri in South Delhi .After the conversation, PM directed the authorities to ensure that the couple has a comfortable stay."PM has taken note of reports about Shri Kanubhai Gandhi. He asked Minister Mahesh Sharma to meet Kanubhai," PMO tweeted.

ഡല്ഹിയില്വൃദ്ധസദനത്തില്താമസിക്കുന്ന മഹാത്മാ ഗാന്ധിയുടെ ചെറുമകന്കനുഭായി ഗാന്ധിക്ക് സഹായ വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രധാനമന്ത്രി കനുഭായി ഗാന്ധിയുമായി ഫോണില്സംസാരിച്ചു.
അദ്ദേഹത്തിന്റെ വിവരങ്ങള്അന്വേഷിക്കുന്നതിനായി കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്മ്മയെ ചുമതലപ്പെടുത്തുകയും ചെയ്തു. കനുഭായിയുമായി 45 മിനിറ്റോളം പ്രധാനമന്ത്രി ഫോണില്സംസാരിച്ചു. ഗാന്ധിജിയുടെ ചെറുമകന്വൃദ്ധസദനത്തില്കഴിയുന്നുവെന്ന വാര്ത്ത ശ്രദ്ധയില്പ്പെട്ടതോടെയാണ് പ്രധാനമന്ത്രി അദ്ദേഹവുമായി ബന്ധപ്പെട്ടത്.

കനുഭായിക്കൊപ്പം ഭാര്യ ഡോ. ശിവലക്ഷ്മിയും ഗുരു വിശ്രമം വൃദ്ധസദനത്തിലാണ്. 125 അന്തേവാസികള്ഇവിടെയുണ്ട്. മെയ് എട്ടിനാണ് അദ്ദേഹത്തെയും ഭാര്യയെയും വൃദ്ധസദനത്തില്പ്രവേശിപ്പിച്ചത്. 87കാരനായ കനുഭായ്-ശിവലക്ഷ്മി ദമ്പതികള്ക്ക് മക്കളില്ല.

Prof. John Kurakar

No comments: