തിളച്ചുമറിയുന്ന പെരുമ്പാവൂര്‍
പ്രതിഷേധ
സമരങ്ങളുടെ വേലിയേറ്റത്തില്‍ തിളച്ചുമറിയുകയാണ് പെരുമ്പാവൂർ
. കൊലപാതകം നടന്ന് ഒമ്പതു ദിവസം
പിന്നിട്ടിട്ടും ജിഷയുടെ ഘാതകരെ കണ്ടെത്താന്‍
കഴിഞ്ഞിട്ടില്ല. കൊലപാതകികളെ പിടികൂടുംവരെ രാപ്പകല്സകമരം പ്രഖ്യാപിച്ച് എല്ഡികഎഫ് ആരംഭിച്ച പ്രതിഷേധ
കൂട്ടായ്മയിലേക്ക് സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം പേർ
എത്തുകയാണ് .
പെരുമ്പാവൂര്‍
സുഭാഷ്പാര്ക്ക്ട മൈതാനിയില്‍ ആരംഭിച്ച സമരത്തില്‍ പങ്കെടുക്കാന്‍
നൂറുകണക്കിന് സ്ത്രീകളാണ് എത്തുന്നത്. വിവിധ സംഘടനകളുടെ പ്രതിഷേധ
പ്രകടനങ്ങള്ക്കും പെരുമ്പാവൂര്‍
സാക്ഷ്യംവഹിച്ചു. കെപിഎംഎസ്, സംബവസഭ തുടങ്ങിയവരും
പ്രകടനങ്ങളുമായെത്തി. രാവിലെ
ഒമ്പതിന് ഗവ. ആശുപത്രിപ്പടിയില്നിമന്ന്
ജനാധിപത്യ മഹിളാ അസോസിയേഷന് പ്രവര്ത്താകര്
പ്രകടനമായി സമരകേന്ദ്രത്തിലെത്തി.
എല്ഡിയഎഫിന്റെ
രാപ്പകല്സ്മരം സിപിഐ എം പൊളിറ്റ്
ബ്യൂറോ അംഗം പിണറായി വിജയന്
ഉദ്ഘാടനംചെയ്തു. സിപിഐ സംസ്ഥാനകമ്മിറ്റി അംഗം
കെ കെ അഷറഫ്
അധ്യക്ഷനായി. എം ഐ
ബീരാസ് സ്വാഗതം പറഞ്ഞു. സിപിഐ
ദേശീയ കൌണ്സിറല് എക്സിക്യൂട്ടീവ് അംഗം
പന്ന്യന്‍ രവീന്ദ്രന്, എന്സിവപി സംസ്ഥാന സെക്രട്ടറി
ഉഴവൂര്‍ വിജയന്, സിപിഐ എം
കേന്ദ്രകമ്മിറ്റി അംഗം എം സി
ജോസഫൈന്‍, സാജു പോള്‍ എംഎല്എഅ,
അഡ്വ. എന്‍ സി മോഹനന്‍,
എസ് ശിവശങ്കരപ്പിള്ള, വി
പി ശശീന്ദ്രന്‍, പി
കെ സോമന്‍, സി
വി ശശി, ഹെന്നി
ബേബി, അഡ്വ. പുഷ്പാ ദാസ്,
കുഞ്ഞുമോള്‍ തങ്കപ്പന്, കെ പി
റെജിമോന്‍, രമേശ്ചന്ദ്, ആര് എം രാമചന്ദ്രന്‍,
പി എം സലീം,
എം വി സെബാസ്റ്റ്യന്‍,
ടി പി അബ്ദുള്‍
അസീസ്, മമ്മി സെഞ്ച്വറി, ഉഷാദേവി
ജയകൃഷ്ണന്‍, ചാള്സ്വ ജോര്ജ് , എ
സി പാപ്പുകുഞ്ഞ്, എ
അബ്ദുള്‍ ഖാദര്‍, വര്ഗീ സ്
മൂലന്‍, എസ് സതീശ്,
സതി ജയകൃഷ്ണന്‍, ജുബൈരിയ
ഐസക് എന്നിവര്‍ സംസാരിച്ചു.
രാപ്പകല്‍ സമരത്തിന് കെ ഇ
നൌഷാദ്, സി ബി
എ ജബ്ബാര്‍, വി
പി ഖാദര്‍ എന്നിവര്‍
നേതൃത്വം നല്കിഎ.
രാപ്പകല്‍
സമരത്തിന് പിന്തുണയര്പ്പി ച്ച് ജില്ലാ ബാങ്ക്
ജീവനക്കാര്‍ പ്രകടനം നടത്തി. പൊലീസ്
കാട്ടുന്ന അനാസ്ഥയ്ക്കെതിരെ ദളിത് സംഘടനയായ സിഎസ്ഡിഎസ്
നടത്തിയ മാര്ച്ചി നിടെ സംഘര്ഷസവും
ഉണ്ടായി.
Prof. John Kurakar
No comments:
Post a Comment