Pages

Tuesday, May 31, 2016

പരിസ്ഥിതി സംരക്ഷിക്കാന് സ്വന്തം ജീവന് പോലും ബലിനല്കിയ ബിഷ്ണോയ് ഗോത്രവർഗ്ഗം

പരിസ്ഥിതി സംരക്ഷിക്കാന്സ്വന്തം ജീവന്പോലും ബലിനല്കിയ ജനവിഭാഗം; താര്മരുഭൂമിയുടെ പടിഞ്ഞാറന്ഭാഗങ്ങളിലായി വസിക്കുന്ന ബിഷ്ണോയ് ഗോത്രവര്ഗത്തിന്റെ പ്രകൃതി സ്നേഹം ലോകപ്രശസ്തമാണ്. രാജാവിന്റെ ഉത്തരവിനെ തുടര്ന്ന് മുറിക്കാനെത്തിയ മരത്തെ ചുറ്റിവരിഞ്ഞ് രക്തസാക്ഷികളായ പൂര്വ്വികര്മുതല്സ്വന്തം കുഞ്ഞുങ്ങള്ക്കൊപ്പം മാന്കുട്ടികള്ക്ക് മുലയൂട്ടുന്ന അമ്മമാര്വരെ ഇതില്ഉള്പ്പെടുന്നു

Prof. John Kurakar

No comments: