Pages

Tuesday, May 24, 2016

കരിക്കം കുഴിയിലഴികത്തു വീട്ടിൽ ബേബി(ചാക്കോച്ചൻ കോശി )യുടെ വേർപാടിൽ ഏദൻ നഗർ അസോസിയേഷൻറെ ആദരാഞ്ജലി .

കരിക്കം കുഴിയിലഴികത്തു വീട്ടിൽ ബേബി(ചാക്കോച്ചൻ കോശി )യുടെ വേർപാടിൽ ഏദൻ നഗർ  അസോസിയേഷൻറെ  ആദരാഞ്ജലി .


കരിക്കം കുഴിയിലഴികത്തു വീട്ടിൽ ബേബി(ചാക്കോച്ചൻ കോശി ) 65 വയസ്സ് അന്തരിച്ചു. ഭാര്യ  റിട്ട .:അദ്ധ്യാപിക കുഞ്ഞമ്മ വെട്ടിക്കവല ചാത്തന്നൂർ കുടുംബാഗമാണ് . കുവൈറ്റിൽ ജോലിചെയ്യുന്ന ഉമ്മൻ കോശി ,വർഗ്ഗീസ് കോശി ,ഷൈജു കോശി എന്നിവർ മക്കളാണ് .ശ്രി ചാക്കോച്ചൻ കോശി  ദീർഘകാലം  കരിക്കം  എസ് .ഡി .എ  സ്കൂൾ  അസിസ്റ്റന്റ്‌ ഫാം മാനേജർ ആയിരുന്നു . ശവസംസ്ക്കാരം 2016 മെയ് 24  ന് 12 മണിക്ക്കരിക്കം എസ് .ഡി.എ ചർച്ച് സെമിത്തേരിയിൽ നടത്തി . ശ്രി . ബേബി യുടെ വേർപാടിൽ  ഏദൻ നഗർ  അസോസിയേഷൻറെ  ആദരാഞ്ജലി .

Prof. John Kurakar

No comments: