Pages

Saturday, May 21, 2016

കരിക്കം പുത്തൻ പുരയിൽ) എൽ .കെ തരകൻ അന്തരിച്ചു

കരിക്കം പുത്തൻ പുരയിൽ) എ .കെ തരകൻറെ  വേർപാടിൽ കുരാക്കാർ സാംസ്ക്കാരിക വേദി
,ഐപ്പള്ളൂർ ഏദൻ നഗർ റെസിഡൻസ് അസോസിയേഷൻഎന്നിവയുടെ ആദരാഞ്ജലി .


കൊട്ടാരക്കര കരിക്കം പുത്തൻ പുരയിൽ (റെജു ഭവൻ )എൽ .കെ തരകൻ ,74 വയസ് നിര്യാതനായി ശവസംസ്ക്കാരം നാളെ  മെയ് 23 ന്  തിങ്കളാഴ്ച്  വൈകിട്ട് 3 മണിക്ക്  കുണ്ടറ ഓർത്തഡോൿസ്പള്ളിയിൽ . തരകൻ കുണ്ടറ തടവിള പുത്തൻ പുരയിൽ കുടുംബംഗമാണ് .ഭാര്യ കോട്ടയം കുന്നേൽ കുടുംബാംഗം മോളി തരകൻ .ഡോക്ടർ ഷൈജു തരകൻ ,,റെജു തരകൻ ,ഷീബാ തരകൻ ,നിഷാ തരകൻ  എന്നിവർ മക്കളാണ്‌ .വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ശ്രി .തരകൻ ദീർഘകാലം ഗൾഫ്മേഖലയിൽ ജോലി ചെയ്തിരുന്നു .തരകൻറെ  വേർപാടിൽ  കുരാക്കാർ സാംസ്ക്കാരിക വേദി ,ഐപ്പള്ളൂർ ഏദൻ നഗർ റെസിഡൻസ് അസോസിയേഷൻ  എന്നിവയുടെ ആദരാഞ്ജലി .

Prof. John Kurakar

No comments: