RARE WHITE GIRAFFE IN KENYA
കെനിയയില്‍ വെള്ള ജിറാഫിനെ കണ്ടെത്തി

The animal was found
among a 20-strong herd in a clearing in the forest. Manuel said: "The
rangers were thrilled to get a closer look, and were pleased to see that the
animal looked healthy and was feeding well. "I finally managed to
photograph the giraffe at close quarters and immediately wondered if it was
albino or leucistic."The giraffe is now thought to
have leucism, a genetic condition which means many of her body
surface cells are incapable of making pigment.Despite being very rare, the
animal is the second leucistic giraffe to make headlines this
year. The first, named "Omo", was photographed in January at
a national park in Tanzania by ecologist Dr Derek Lee, who said: “Her
chances of surviving to adulthood are good but adult giraffes are regularly
poached for bush meat, and her colouration might make her a target.“We and our
partners are working on giraffe conservation and anti-poaching to help give Omo
and her relatives a better chance of survival.“We hope that she lives a long
life and that someday she has calves of her own.”
അപൂര്വ്വമായി മാത്രം കാണപ്പെടുന്ന വെള്ള ജിറാഫിനെ കെനിയയിലെയും ടാന്സാനിയയിലെയും രണ്ട് വന്യജീവി സങ്കേതങ്ങളിലാണ് ഇത് വരെ കണ്ടെത്തിയിട്ടുള്ളത്. അതേസമയം തന്നെ ഈ വര്ഷം വന്യജീവി വിദഗ്ധര്‍ കണ്ടെത്തുന്ന രണ്ടാമത്തെ വെള്ളജിറാഫുമാണ് ഇപ്പോഴത്തേത്
ലൂയിസം എന്ന ജനിതക അവസ്ഥയാണ് വെള്ള ജീറാഫിന്റെ ഈ അപൂര്വ്വ നിറത്തിന് പിന്നില്‍.കെനിയയില്‍ ഏതാണ്ട് നൂറോളം വെള്ള ജിറാഫുകള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നതെങ്കിലും 20 വര്ഷത്തിനിടെ ആദ്യമായി ജൈവ ശാസ്ത്രജ്ഞര് ഈ ജിറാഫിനെ കാണുന്നത് ഇപ്പോഴാണ്.ജനുവരിയില്‍ ടാന്‍സാനിയയില്‍ കണ്ടെത്തിയ വെള്ള ജിറാഫാണ് 20 വര്ഷത്തിന് ശേഷം ആഫ്രിക്കയില്‍ തന്നെ കണ്ടെത്തുന്ന വെള്ള ജിറാഫ്....ടാന്‍സാനിയയില്‍ വെള്ള ജിറാഫിനെ കണ്ടെത്തിയതോടെയാണ് ജാമി സാമുവല്‍ എന്ന വന്യജീവി ഫോട്ടോഗ്രാഫര്‍ കെനിയയിലും വെള്ള ജിറഫിനെ കണ്ടെത്താന്‍ കച്ചകെട്ടി ഇറങ്ങിയത്. ഏതാണ്ട് ഒന്നര മാസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ കെനിയയിലെ വെള്ള ജിറാഫിനെ ജാമി സാമുവല്‍ കണ്ടെത്തി ക്യാമറയിലാക്കിയത്. ടാന്സാനിയിലെ വെള്ള ജിറാഫിനേക്കാള്‍ വ്യത്യസ്തമായിരുന്നു ജാമി സാമുവല്‍ കണ്ടെത്തിയ വെള്ള ജിറാഫ്. ടാന്സാനിയയിലെ ജിറാഫിന്റെ പുറത്ത് കള്ളികള്‍ തെളിഞ്ഞ് കാണാമായിരുന്നെങ്കില്‍ കെനിയയിലെ ജിറാഫ് പൂര്ണ്ണമായും വെളുത്തിട്ടായിരുന്നു.... വെള്ള ജിറാഫുകളെ വീണ്ടും കണ്ടെത്താനായെങ്കിലും ഇവയുടെ എണ്ണം നൂറോളം വരുമെന്ന വന്യജീവി വകുപ്പിന്റെ വാദംജാമി തള്ളിക്കളയുന്നു. എങ്കില്‍ ഇവയിലൊരെണ്ണത്തിനെ കണ്ടെത്താന്‍ ഇത്ര അലയേണ്ടി വരില്ലായിരുന്നുവെന്നാണ് ജാമി കണക്ക് കൂട്ടുന്നത്. മറ്റ് ജിറാഫുകളെപ്പോലെ മരക്കൂട്ടങ്ങള്ക്കിടയുലും മറ്റും തൊലിയുടെ നിറം മറയാക്കി ഒളിക്കാന്‍ കഴിയാത്തത് വെള്ള ജിറാഫുകള്ക്ക് ഭീഷണിയാണ്. ജിറാഫിനെ മാംസത്തിന് വേണ്ടി ആഫ്രിക്കയില്‍ ധാരാളം വേട്ടയാടാറുണ്ട്. ഈ വേട്ട വെള്ള ജിറാഫുകളുടെ എണ്ണത്തെ ഗണ്യമായി കുറച്ചിരിക്കാം എന്നാണ് ജൈവശാസ്ത്രജ്ഞരുടെ നിഗമനം....
Prof. John Kurakar
No comments:
Post a Comment