KLEPETAN AND MALENA-UNUSUAL LOVE
STORY
വൈകല്യം ബാധിച്ച പ്രിയതമയ്ക്കരികിലേക്ക് 13,000 കിലോമീറ്റർ താണ്ടിയെത്തുന്ന പക്ഷി..
No,
this is not another version of Romeo and Juliet, though Croatia’s had a share
of its own tragic couples, this is a beautiful story about Croatia’s most
famous animal couple, storks Malena and Klepetan. It is a story of longing,
waiting and overcoming one of the hardest obstacles in any relationship – distance.
The
tale of Klepetan and Malena started 15 years ago on a red rooftop in Brodski
Varoš, a small village in Croatia and they have been together ever since. Even
though Klepetan migrates to the warm south at the end of August and Malena
cannot join him because an Italian hunter broke her wing 22 years ago and she
hasn’t flown since, each spring around March 24, they are reunited despite the
13 000 km journey Klepetan has to make to get home to his loved one.One man, a
former school janitor Stjepan Vokić has been taking care of Malena ever since
she was injured and, of course, her beloved Klepetan. Each year he prepares a
bucket of fish to greet Klepetan upon his return so he can recover from the
long journey and take his place in the nest next to Malena. This year, however,
Stjepan got a surprise of a lifetime; Klepetan came home a week early.
Neighbours asked Stjepan if he was sure this was indeed Klepetan and he quickly
reassured them “He went straight to the bucket of fish, which was empty because
I was not expecting him yet, and only he knows where to find it. Then, of
course, we went to the nest just like every other year. That’s Klepetan
alright”. It seems he couldn’t wait to get back home to his Malena.
Each
year the media travels to the small village of Brodski Varoš to see whether
Klepetan will return to the stork of his life. No one is questioning his
fidelity, but everyone is anxious to see whether he will survive yet another
dangerous journey from South Africa to the Horn of Africa, Somalia, Sinai and
the Iraqi deserts all the way to Croatia. And for the last 15 years, he always
managed to find his way home, proving that true love really does return in
spring.Croatian Tourist Board also recognized the heartwarming story of love
and dedicated an animated clip to the now famous couple so we invite you to watch
it and say hello to someone you love.
ക്ലെപ്റ്റണും മെലനയും തീവ്രമായി പ്രണയിക്കുന്ന
പ്രണയികളാണ്. നിസാര പ്രശ്നങ്ങൾക്കു പോലും
വഴക്കടിക്കുന്ന ദമ്പതികൾ ഇവരെ കണ്ടു
പഠിക്കണമെന്നാണ് ക്രൊയേഷ്യക്കാർ പറയുന്നത്. ഇവർ ആരെന്നല്ലേ?
ക്രൊയേഷ്യയിലെ ബ്രോഡ്സ്കി വാറസ് എന്ന
കൊച്ചു ഗ്രാമത്തിൽ കഴിഞ്ഞ 15 വർഷമായി
താമസിക്കുന്ന കൊക്കുകളെക്കുറിച്ചാണു പറഞ്ഞുവരുന്നത്. ദേശാടന പക്ഷികളായ ഈ
കൊക്കുകൾ 15 വർഷമായി ഇവിടെ താമസിക്കുന്നു.
ആൺ പക്ഷിയായ ക്ലെപ്റ്റൺ
ആഗസ്റ്റ് അവസാനമാകുമ്പോഴേക്കും ദേശാടനത്തിനായി തിരിക്കും. എന്നാൽ മെലനയ്ക്ക്
ക്ലെപ്റ്റനൊപ്പം ചേരാൻ
കഴിയില്ല. കാരണം 22 വർഷങ്ങൾക്കു മുൻപ്
ഒരു വേട്ടക്കാരൻ വെടിവച്ചു
തകർത്തതാണു അവളുടെ ചിറകുകൾ.
എന്നാൽ അംഗവൈകല്യമൊന്നും ഇവരുടെ
പ്രണയത്തിനു തടസമാകുന്നില്ല. പറക്കാൻ കഴിയാത്ത ചിറകുകളുമായി
മെലന കാത്തിരിക്കും മാസങ്ങളോളം
ക്ലെപ്റ്റൻറെ വരവിനായി. ഒന്നും രണ്ടുമല്ല
ഏകദേശം 13,000 കിലോമീറ്റർ താണ്ടിയാണ്.ക്ലെപ്റ്റൺ
വസന്തകാലമാകുമ്പോഴേക്കും ഇവിടേക്ക് തിരികെയെത്തുന്നത്.
ക്രൊയേഷ്യയിലെ പ്രശസ്തരായ പക്ഷി ദമ്പതികളാണിവർ.
വൈകല്യവും വിരഹവുമൊന്നും ഇവരുടെ സ്നേഹത്തെ തകർക്കുന്നില്ല.
ക്ലെപ്റ്റൺ ദേശാടനത്തിനു പോകുമ്പോൾ മെലനയെ സംരക്ഷിക്കുന്നത്
മുൻപ് സ്കൂൾ സൂക്ഷിപ്പുകാരനായിരുന്ന സ്റ്റെപാൻ
വോകിയാണ്. പരിക്കുപറ്റിയ കാലം മുതൽ മെലന
താമസിക്കുന്നത് സ്റ്റെപാൻറെസ്റ്റെപാൻറെ വീടിനു സമീപത്ത് കൂടൊരുക്കിയാണ്.
എല്ലാ വർഷവും ക്ലെപ്റ്റൺ വരാറാകുമ്പോൾ
അവനെ അവനെ സ്വീകരിക്കാനായി
ഒരു ബക്കറ്റ് നിറയെ
മീൻ വയ്ക്കാറുണ്ട് സ്റ്റെപാൻ.
ദേശാടനം കഴിഞ്ഞു വരുന്ന ക്ലെപ്റ്റൻറെ
ക്ഷീണമകറ്റാനാണിത്....എന്നാൽ ഈ വർഷം
സ്റ്റെപാൻറെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഒരാഴ്ച മുൻപെത്തി
ക്ലെപ്റ്റൺ. അയൽക്കാർക്കു വരെ സംശയം
തോന്നി ഇതു ക്ലെപ്റ്റൺ
തന്നെയാണോ അതോ മറ്റേതെങ്കിലും
കൊക്കാണോയെന്ന്. എന്നാൽ മീൻ നിറച്ചു
വയ്ക്കാറുള്ള ബക്കറ്റിനരികിലേക്ക് അവൻ പറന്നു
ചെന്നപ്പോൾ ആ സംശയത്തിനു
വിരാമമായി. കാരണം ക്ലെപ്റ്റനു മാത്രമേ
ആ ബക്കറ്റിൽ മീനുണ്ടെന്ന്
അറിയുകയുള്ളല്ലോ? ബക്കറ്റ് കാലിയാണെന്നറിഞ്ഞതും അവൻ
കൂടിനരികിലേക്കു പറന്നു. തൻറെ വരവിനായി
കാത്തിരിക്കുന്ന പ്രിയതമയുടെ അരികിലേക്ക്.
ഇവരുടെ കൂടിച്ചേരലും മുട്ടയിടലും
കുഞ്ഞുങ്ങളെ വളർത്തലും എല്ലാം ഇപ്പോൾ
ഇവിടുത്തെ മാധ്യമങ്ങൾക്ക് ആഘോഷമാണ്. ഓരോ വർഷവും
മാധ്യമങ്ങളും കാത്തിരിക്കും ഇവരുടെ കൂടിച്ചേരലിനായി...ക്ലെപ്റ്റനും
ആരെയും നിരാശപ്പെടുത്താറില്ല...ഓരോ വർഷവും
അവൻ തിരികെത്തും തന്നെ
കാത്തിരിക്കുന്ന പ്രിയപ്പെട്ടവളുടെ അരികിലേക്ക് ...
Prof. John Kurakar
No comments:
Post a Comment