FIRE
DESTROYS DELHI’S NATIONAL MUSEUM OF NATURAL HISTORY
ന്യൂഡൽഹിയിൽ പൈതൃക മ്യൂസിയത്തിൽ വൻ തീപിടിത്തം; ചരിത്രം വെന്തെരിഞ്ഞു
A massive fire gutted out the National Museum of Natural History
post midnight on26th April,2016, Tuesday. It took fire services over four hours to douse the
blaze with 35 fire engines pressed into service. No casualties were reported.Large plumes of smoke emanating from the top floor of the FICCI
building where the museum is housed, caught the security personnel’s eye at
around 1:45 am. A call was made to the fire services and a few engines were
rushed in from the Connaught Place fire station. No one was in the building at
the time, fire services said.
As the fire spread to the lower
floors, more fire engines were rushed in. It took the next three and a half
hours to bring the fire under control and another three hours of cooling down
operations. “The fire began on the top floor and spread to four floors below.
We used 6 cars with hydraulic platforms to douse the fire in the top floors.
Other 30 teams were fighting the flames from within the building interiors.
Most of the fire fed on the wooden partitions and cabinets where specimens were
housed on the museum floors,” Deputy Chief Fire Officer Rajesh Pawar said.
During the operations, for which around 200 fire fighters were rushed in from
different parts of the capital, six personnel were left trapped in the
building, who inhaled excessive smoke. Their condition is said to be stable.
“Two teams were sent to the top floors from the rear wing of the building. But
we had to suspend operations on that side when they gave us an SOS call. We
rescued them and called a CATS ambulance. Three fire fighters were sent to RML
hospital with complaints of asphyxia. The other three were administered first
aid and made to return to rest. All six are stable now,” Pawar said. The cause
of fire is still unknown though the fire spread because of museum specimens and
the wood work holding them. “The wooden partitions to separate different wings
of the museum on each of the four floors fed the fire. The specimens, the
stuffed animals and the chemicals some specimens were preserved in were all
highly combustible. That is why the fire spread so rapidly,” Pawar said. Fire
Services alleged the fire safety measures were ineffective and not functional
in the FICCI building, a part of which was rented out to the Ministry of
Environment and Forests which established the Museum in 1972. “The pumps were
not working when we needed water. Only hours into the operation did the staff
in the premises manage to wrench open an old tank and make water available to
us. We managed with the water stored in our fire engines,” Pawar said. FICCI members
denied that there was a lapse on their part. “All fire safety measures were in
place. This building is approved and cleared by the Government of India. We
host functions for the government and big dignitaries frequently in these
premises.
There are at least 15 security guards at the premises every night,
and around 35 during the day. The guards noticed the fire and called in the
authorities. In a fire this big, nothing would work anyway. This fire is a
serious case of an accident,” said Rajiv Tyagi, Media Head (FICCI). Minister of
Environment Prakash Javadekar reached the spot at around 8:30 am. He announced
that a fire safety audit will be conducted for all 34 museums under the
Ministry in the city. “We are assessing the loss. There were thousands of specimens
which have been destroyed…This building was rented out to the Ministry by FICCI
so we had limitations. We will try to recover what we can,” Javadekar said. The
building, a part of which was under renovation, was sealed by the NDMC later in
the day. Police forces and Fire Services have been stationed at the site since
1:45 am. Established in 1972, the National Museum of Natural History in New
Delhi is one of two museums focusing on nature in India. It functions under the
Ministry of Environment and Forests. -
ദേശീയ തലസ്ഥാനത്ത് നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ അതിരാവിലെയുണ്ടായ അഗ്നിബാധയിൽ ചരിത്ര ശേഷിപ്പുകൾ കത്തി ചാമ്പലായി. കൊണാട്പ്ലേസിന് അടുത്ത് മണ്ഡിഹൗസിൽ സ്ഥിതിചെയ്യുന്ന പ്രകൃതി പൈതൃക ദേശീയ മ്യൂസിയത്തിലെ നാലു നിലകളെയും അഗ്നി വിഴുങ്ങി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലാണു മ്യൂസിയം പ്രവർത്തിക്കുന്നത്. പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള മ്യൂസിയങ്ങളുടെ സുരക്ഷ അടിയന്തരമായി വിലയിരുത്താൻ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ നിർദേശിച്ചു...
. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) യുടെ കെട്ടിടത്തിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്. അറ്റകുറ്റപ്പണി നടക്കുന്ന നിലയിലാണ് ചൊവ്വാഴ്ച പുലർച്ചെ 1.45ന് ആദ്യം തീ കണ്ടതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. എന്നാൽ, മറ്റു മൂന്നു നിലകളിലേക്കും വൈകാതെ തീ പടർന്നു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് അഗ്നിശമന സേനയുടെ പ്രാഥമിക നിഗമനം. പ്രദർശന വസ്തുക്കളും ഓഫിസ് ഉപകരണങ്ങളും കത്തിനശിച്ചു. നാശനഷ്ടത്തിന്റെ കണക്ക് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. ചരിത്ര അവശിഷ്ടങ്ങളുടെ നഷ്ടം കണക്കാക്കാനാവില്ലെന്നും അവ അമ്യൂല്യമെന്നും
ജാവഡേക്കർ പറഞ്ഞു
അഗ്നിശമന സേനയുടെ 40 വാഹനങ്ങൾ നാലു മണിക്കൂർകൊണ്ടാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. അമിതമായ പുക ശ്വസിച്ച ആറ് സേനാംഗങ്ങളെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടടുത്തുള്ള ഫിക്കി ഓഫിസ് കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്
ഇതിനിടെ, കെട്ടിടത്തിലെ അഗ്നിശമന സംവിധാനങ്ങൾ പ്രവർത്തന രഹിതമാണെന്ന് അഗ്നിശമന സേന ഉന്നത ഉദ്യോഗസ്ഥൻ രാജേഷ് പൻവർ പറഞ്ഞു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ആശയമായിരുന്നു പ്രകൃതി അവശിഷ്ടങ്ങളുടെ മ്യൂസിയം. 1978 ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തിലാണു മ്യൂസിയം തുറന്നത്
കോടിക്കണക്കിനു വർഷം പഴക്കമുള്ള ഫോസിലുകളും മറ്റും പ്രകൃതി പൈതൃക ദേശീയ മ്യൂസിയത്തിന്റെ പ്രദർശന വേദിയിലെ കൗതുകമായിരുന്നു. ഇഴജന്തുക്കൾ, ചിത്രശലഭങ്ങൾ എന്നിവയുടെ അവശിഷ്ടങ്ങളും അന്യം നിന്നുപോയ ജീവികളുടെ അസ്ഥികൂടങ്ങളും കത്തി നശിച്ചു. വന്യജീവികൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഹ്രസ്വ ചിത്രങ്ങളുടെ വൻശേഖരവും ഇവിടെ ഉണ്ടായിരുന്നു.... മൈസൂരു, ഭോപ്പാൽ, ഭുവനേശ്വർ, സവോയ് മാധോപുർ എന്നിവിടങ്ങളിലും പരിസ്ഥിതി മന്ത്രാലത്തിനു കീഴിൽ മേഖലാ പ്രകൃതി പൈതൃക ദേശീയ മ്യൂസിയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഡൽഹിയിലെ പുരാണകിലയോടു ചേർന്ന് ആറര ഏക്കർ സ്ഥലം മ്യൂസിയത്തിനായി വികസിപ്പിക്കാൻ കേന്ദ്രത്തിനു പദ്ധതിയുണ്ട്. ഇതിനായി യുപിഎ സർക്കാർ 225 കോടി രൂപയും അനുവദിച്ചിരുന്നു.
Prof. John Kurakar
No comments:
Post a Comment