Pages

Sunday, April 17, 2016

EXPLOSION AT GURUDWARA IN WESTERN GERMANY

EXPLOSION AT GURUDWARA IN
 WESTERN GERMANY
ജര്മനിയിലെ ഗുരുദ്വാരയില്സ്ഫോടനം


German police say three people have been injured in an apparently deliberate explosion at a Sikh temple in the western city of Essen. A spokesman for Essen police told The Associated Press that a masked person is reported to have fled the scene shortly after the blast at 7 p.m. Saturday (1700 GMT). Spokesman Lars Lindemann said the explosion was “quite violent,” blowing out several windows. One of the injured was said to be in a serious condition. Lindemann says police are working on the assumption that the explosion was caused deliberately but that there are no indications it was a terrorist incident. He says the temple had hosted a wedding earlier in the day and those injured are believed to have been among the guests

ജര്മനിയിലെ പടിഞ്ഞാറന്നഗരമായ എസ്സെനിലെ ഗുരുദ്വാരയില്ഉണ്ടായ സ്ഫോടനത്തില്പുരോഹിതന്അടക്കം മൂന്നുപേര്ക്ക് പരിക്കേറ്റു. രാവിലെ 7 ന് ഗുരുദ്വാരയുടെ പ്രധാന വാതലിന് സമീപം ആയിരുന്നു സ്ഫോടനം. പരിക്കേറ്റവരെല്ലാം സിഖ് വിഭാഗക്കാരാണോയെന്ന് വ്യക്തമല്ല. സ്ഫോടനത്തില്കെട്ടിടം ഭാഗികമായി തകര്ന്നു. സ്ഫോടനം  ആസൂത്രിതമാണെന്നാണ് പോലീസിന്റെ നിഗമനം. സ്ഥ്തിഗതികള്വിലയിരുത്തി വരികയാണെന്ന് ഇന്ത്യന്വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. മുഖംമൂടി ധരിച്ചയാള്സംഭവ സ്ഥലത്തുനിന്നും എസ്.യു.വിയില്രക്ഷപെടുന്നത് കണ്ടുവെന്ന് ദൃക്സാക്ഷികള്പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്അറസ്റ്റിലായിട്ടുണ്ട്

Prof. John Kurakar

No comments: