ECUADOR EARTHQUAKE- 77 KILLED- HUNDREDS INJURED
ഇക്വഡോറിലെ ഭൂചലനം; മരണം 77 ആയി

A state of emergency is in effect for six provinces, but Glas urged
those who left their homes in coastal areas to return, as the tsunami alert had
been lifted.Provinces under a state of emergency are Guayas, Manabi, Santo
Domingo, Los Rios, Esmeraldas and Galapagos.Hours after the earthquake, the
nation's soccer federation said it has suspended the remaining matches of the
current round of the Ecuadorean championship.The interior ministry also ordered
all nightlife venues in affected areas closed for the next 72 hours.
All mobile operators are allowing free text messages for customers
to reach out to loved ones in Manabi and Esmeraldas provinces, the vice
president said.In a race to help residents, Ecuador deployed 10,000 soldiers
and 3,500 police officers to the affected areas, he said.The tremor was
centered 27 kilometers (16.8 miles) southeast of the coastal town of Muisne,
according to the U.S. Geological Survey.
It's the deadliest earthquake to hit the nation since March 1987,
when a 7.2-magnitude tremblor killed 1,000 people, according to the USGS.
ഇക്വഡോറിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 77 ആയി. മരണസംഖ്യ
ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വൈസ് പ്രസിഡന്റ് ജോർജ് ഗ്ലാസ് അറിയിച്ചു... റിക്ടർ സ്കെയിലിൽ
7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും വാഹനങ്ങളും തകർന്നു. വ്യാപാര
സ്ഥാപനങ്ങൾ, റോഡുകൾ, ഫ്ലൈ ഓവറുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി, ടെലിഫോൺ
സംവിധാനങ്ങളും തടസ്സപ്പെട്ടു തലസ്ഥാന നഗരമായ ക്വിറ്റോയിൽ 40 സെക്കൻഡോളം ഭൂചലനം നീണ്ടുനിന്നു.
ഭൂചനലത്തെത്തുടർന്ന് പെസിഫിക് സുനാമി വാണിങ് സെന്റർ ഇക്വഡോർ, കൊളംബിയ തീരത്ത് സുനാമി
മുന്നറിയിപ്പ് നൽകി. തീരപ്രദേശത്തുനിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു
Prof. John Kurakar
No comments:
Post a Comment