ARUN S KUMAR-A COMPUTER ENGINEERING STUDENT, CHATHANOOR WINS 7 LAKH PRIZE FROM FACE BOOK
ഫേസ് ബുക്ക് -ലെ തെറ്റ് തിരുത്തിയ ചാത്തന്നൂർ എം.ഇ എസ്എഞ്ചിനിയറിംഗ് കോളേജിലെ അരുൺ .എസ് കുമാറിന് 6.65 ലക്ഷം രൂപാ സമ്മാനമായി ലഭിച്ചു .

“It was
during one of my usual searches that I found lookaside.facebook.com.
Probing further, I found that the domain is affected by a malfunction named
Full Account Takeover, in which a hacker could easily trespass into any
Facebook account without the knowledge or approval of the owner in less than 10
minutes. Though I identified this bug in March, at first the Facebook
authorities were reluctant to accept the flaw. After several intimations, they
responded and fixed the problem,” said Arun. According to him, this is
not for the first time that Facebook is awarding him. In 2014 and 2015 he was
included in its Hall of Fame for pointing out its security flaws. Arun, a
native of Mundakkal, here is the son of P S Sureshkumar, a government employee,
and Nagalakshmi K, a housewife.
ഫേസ്ബുക്കിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകാൻ സാധ്യതയുള്ള ബഗ്ഗ് കണ്ടുപിടിച്ച മലയാളി വിദ്യാർഥിക്ക് 10,000 യുഎസ് ഡോളർ(6,65,000
രൂപ) സമ്മാനമായി ലഭിച്ചു. ചാത്തന്നൂർ എംഇഎസ് എൻജിനീയറിംഗ് കോളജിലെ കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിംഗ് വിഭാഗത്തിലെ ആറാം സെമസ്റ്റർ വിദ്യാർഥിയായ അരുൺ എസ് കുമാറിനാണ് ഫേസ്ബുക്ക് അധികൃതർ സമ്മാനം നൽകിയത്. ഫേസ്ബുക്കിന്റെ ‘ഫുൾ അക്കൗണ്ട് ടേൿഓവർ’ എന്ന ബഗ്ഗാണ് അരുൺ കണ്ടെത്തിയത്. ആർക്കുവേണമെങ്കിലും മറ്റുള്ളവരുടെ അക്കൗണ്ടിൽ ഹാക്ക് ചെയ്ത് കയറാമെന്ന പ്രധാനമായ വീഴ്ചയാണ് അരുൺ കണ്ടെത്തിയത്.
ചെറുപ്പം മുതലേ കമ്പ്യൂട്ടർ സയൻസിൽ തൽപ്പരനായ അരുൺ വിവിധ മേഖലകളിൽ സോഫ്ട്വെയറുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിന് മുൻപ് അഞ്ച് തവണ ഫേസ്ബുക്കിൽ നിന്നും അരുണിന് സമ്മാനം ലഭിച്ചിട്ടുണ്ട്. ഫേസ്ബുക്ക് സ്ഥാപകൻ സുക്കർബർഗിന്റെ അക്കൗണ്ടിൽ കടന്നുകയറിയാണ് അരുൺ ബഗ്ഗ് കണ്ടെത്തിയത്. വേ്െ:ഽഹീീസമശെറലളമരലയീീസ.രീാ എന്ന വെബ്സൈറ്റിലായിരുന്നു ബഗ്ഗ് ഉണ്ടായിരുന്നത്.
മുണ്ടയ്ക്കൽ ശിവവിലാസത്തിൽ സുരേഷ്കുമാറിന്റെയും നാഗലക്ഷ്മിയുടെയും മകനാണ്. സഹോദരൻ അഖിൽ എസ് കുമാർ എംഇഎസ് എൻജിനീയറിംഗ് കോളജിൽ രണ്ടാം സെമസ്റ്റർ വിദ്യാർഥിയാണ്. ചിറക്കര പഞ്ചായത്തിലെ യുഡി ക്ലർക്കായ പിതാവ് നൽകിയ പിന്തുണയും കോളജ് അധികൃതർ നൽകുന്ന പ്രോത്സാഹനവുമാണ് തനിക്ക് പ്രചോദനമായതെന്ന് അരുൺ പറഞ്ഞു. ഫേസ്ബുക്കിലെ ഈ പിഴവ് അതിന്റെ സുരക്ഷാ സംവിധാനങ്ങളെയാകെ തകിടംമറിച്ചേനെയെന്നും അരുൺ കൂട്ടിച്ചേർത്തു.

Prof. John Kurakar
No comments:
Post a Comment