Pages

Thursday, March 3, 2016

SAUDI JET PILOT DIES JUST BEFORE LANDING

SAUDI JET PILOT DIES JUST BEFORE LANDING
യാത്രക്കിടെ പൈലറ്റ് മരിച്ചു;
 സഹ പൈലറ്റ് യാത്രികരുടെ രക്ഷകനായി
A Saudi passenger aircraft captain died just before landing in the Gulf Kingdom and the company said his aide succeeded in landing safely.The pilot, Walid bin Mohammed Al Mohammed, was trying to land his plane at Riyadh airport on Tuesday when he suffered from a heart attack.“The aircraft and the passengers were not in danger for one moment as the assistant pilot managed to land safely,” the state-owned Saudia Airlines said in a statement carried by Sada and other Saudi newspapers on Wednesday.It said the flight was en route to the capital Riyadh from the Southern Bisha town when the incident took place. It did not mention how many passengers were on board.യാത്രയ്ക്കിടെ ഹൃദയാഘാതത്തെതുടര്ന്ന് പൈലറ്റ് മരിച്ചു. തെക്ക്പടിഞ്ഞാറന്സൌദിയിലെ ബിഷ വിമാനതാവളത്തില്നിന്ന് റിയാദിലെ കിങ് ഖാലിദ് വിമാനതാവളത്തിലെക്കുള്ള യാത്രയ്ക്കിടെയാണ് പൈലറ്റ് വലീദ് ബിന്മുഹമ്മദ് അല്മുഹമ്മദ് മരിച്ചത്. ഉടന്തന്നെ നിയന്ത്രണം ഏറ്റെടുത്ത സഹ പൈലറ്റ് റാമി ഘാസി അടിയന്തര ലാന്റിങ് സന്ദേശം എയര്ട്രാഫിക് കണ്ട്രോളിന് കൈമാറി. തുടര്ന്ന് അപകടം കൂടാതെ റാമി ഘാസി വിമാനം നിലത്തിറക്കി.സന്ദേശം ലഭിച്ചതോടെ വിമാനതാവളത്തില്ആംബുലന്സും പ്രത്യേക മെഡിക്കല്ടീമും സജ്ജമാക്കി. ലാന്ഡിങിനുശേഷം വിമാനത്തില്പ്രവേശിച്ച മെഡിക്കല്ടീം ക്യാപ്റ്റനെ പരിശോധിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.പൈലറ്റ് വലീദ് ബിന്മുഹമ്മദിന് അസ്വാസ്ഥ്യം അനുഭവപ്പെട്ടത് മുതല്റാമി ഘാസി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. യാത്രക്കാര്ക്ക് യാതൊരു അസാധാരണത്വവും അനുഭവപ്പെടാത്തവിധം വിജയകരമായി റാമി ഘാസി വിമാനം നിലത്തിറക്കി..
                          Prof. John Kurakar

No comments: