PUNE DOCTOR GETS DROWNED IN WATERFALLS NEAR RAKJAKKAD
സെല്‍ഫിയെടുക്കാന്‍ ശ്രമം:
വെള്ളച്ചാട്ടത്തില്‍ വീണ് ഡോക്‌ടര്‍ മരിച്ചു
A Pune-based doctor, who was part of a six-member tourist
group, drowned in the Sree Narayanapuram waterfalls near Rajakkad on 5th March,2016,Sunday.
Dr. Vijayakanth, aged 30, met with the tragic end while others were saved
സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് ഡോക്‌ടര്‍ മരിച്ചു.
പുനെ ദന്തിവേദാന്ത് ഡെന്റല്‍ ക്ലിനിക് ബാലവേദിയിലെ ഡോക്‌ടര്‍ വിജയകാര്‍ത്തിക് (30)ആണു മരിച്ചത്. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ കൂടി അപകടത്തില്‍പ്പെട്ടെങ്കിലും സമീപവാസികള്‍ രക്ഷപ്പെടുത്തി.
ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. മരിച്ച വിജയകാര്‍ത്തികിന്റെ ഭാര്യ സുവര്‍ണ കാര്‍ത്തിക് ഡോക്‌ടര്‍മാരായ മഹേഷ് ഡാണ, ഭാര്യ പ്രീതി മഹേഷ് ഡാണ, നിരേഷ് വൈ. ജാദവ്, പ്രിയങ്ക എം. കമല്‍, എന്നിവര്‍ ശ്രീനാരായണപുരം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു.
വിജയാനന്ദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളത്തില്‍ വീണവരെ സംഘം സഞ്ചരിച്ചിരുന്ന ട്രക്കിങ് ജീപ്പ് ഡ്രൈവര്‍ പൊട്ടന്‍കാട് സ്വദേശി അമല്‍ പ്രദേശവാസികളായ പുള്ളോലിക്കല്‍ ശിവന്‍, പുള്ളോലിക്കല്‍ വിദ്യാധരന്‍ എന്നിവര്‍ ചേര്‍ന്നാണു രക്ഷപ്പെടുത്തിയത്. വിജയാനന്ദിനെ കാണാനില്ലെന്ന് ഇവര്‍ പറഞ്ഞാണ് അറിയുന്നത്.
അടിമാലിയിലെയും മൂന്നാറിലെയും ഫയര്‍ഫോഴ്‌സിന്റെയും രാജാക്കാട് പോലീസിന്റെയും സഹായത്തോടെ മൂന്നു മണിക്കൂര്‍ നീണ്ട തെരച്ചിലിനു ശേഷമാണ് വിജയാനന്ദിന്റെ മുതദേഹം കണ്ടെത്തിയത്. ശനിയാഴ്‌ചയാണ് സംഘം മൂന്നാറിലെത്തിയ ഇവര്‍ ഞായറാഴ്‌ച രാവിലെയാണ് ആനച്ചാലില്‍നിന്ന് ഇവിടെയെത്തിയത്.

Prof. John Kurakar
No comments:
Post a Comment