PALM SUNDAY-2016
ഇന്ന്, 2016 മാർച്ച് 20,
ഓശാന ഞായർ
On Palm Sunday Christians celebrate the
triumphal entry of Jesus Christ into Jerusalem, the week before his death and
resurrection. For many Christian churches, Palm Sunday often referred to as "Passion
Sunday," marks the beginning of Holy Week, which concludes on Easter
Sunday.The Bible reveals that when Jesus entered Jerusalem, the crowds greeted
him by waving palm branches and covering his path with palm branches.
Immediately following this great time of celebration in the ministry of Jesus,
he begins his journey to the cross.
Palm Sunday 2016 falls on 20th
March. It is the sixth Sunday of lent season and the last Sunday before Easter.
(Read: 7 Interesting Facts about Palm Sunday)Known by various other names such
as Passion Sunday, Willow Sunday and Flower Sunday, the day commemorates Jesus'
triumphal entry into Jerusalem. The Bible says that when he rode into the town
on a donkey, exuberant crowns hailed him as the Messiah and spread out palm
branches and cloaks in his path. Little did those followers know, those four
days later, Jesus would be crucified.
വിശുദ്ധ വാരത്തിനു തുടക്കം
കുറിച്ച് ക്രൈസ്‌തവ വിശ്വാസികള്‍
ഇന്നു ഓശാന കൊണ്ടാടി . പള്ളികളില്‍
വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ച് കുരുത്തോലകളുമേന്തിയുള്ള
പ്രദക്ഷിണത്തിന് സ്‌ത്രീകളും
കുട്ടികളുമടക്കം നൂറുകണക്കിനു വിശ്വാസികള്‍ പങ്കടുത്തു .കൊട്ടാരക്കര ഐപ്പള്ളൂർ ശലേം സെൻറ്
.ജോർജ് ഓർത്തഡോൿസ് പള്ളിയിലെ കുരുത്തോല
പെരുന്നാളിന് , ഫാ . ജോൺസൻ മുളമൂട്ടിൽ,
രാജൻ ജോർജ് കോർ
എപ്പിസ്കോപ്പ എന്നിവർ
മുഖ്യ കാർമ്മികത്വം വഹിച്ചു . ഒലിവ് മലയുടെ
അരികില്‍ നിന്നും ക്രിസ്‌തു
ജറുശലേം ദേവാലയത്തിലേക്ക് നടത്തിയ യാത്രയുടെ സ്‌മരണ പുതുക്കുന്നതാണ്
ഓശാന ഞായര്‍. വിനയത്തിന്റെ
പ്രതീകമായി കഴുതപ്പുറത്തായിരുന്നു ക്രിസ്‌തുവിന്റെ യാത്ര.
വിശുദ്ധ മദ്‌ബഹയില്‍
പ്രത്യേക പ്രാര്‍ഥന നടത്തിയ
കുരുത്തോലകളാണ് വിശ്വാസികള്‍ കൈയിലേന്തുന്നത്. പ്രത്യേക ഐശ്വര്യമുണ്ടെന്ന് കരുതുന്ന
ഈ ഓലകള്‍ വിശ്വാസികള്‍
വീടുകളില്‍ സൂക്ഷിച്ച് വയ്‌ക്കുന്നതും
പതിവാണ്.
Prof. John Kurakar
No comments:
Post a Comment