JNU STUDENT KANHAIYA KUMAR GRANTED BAIL BY DELHI HIGH COURT
കനയ്യ കുമാറിന് ജാമ്യം..
JNU
student Kanhaiya Kumar was granted bail today by the Delhi High Court, nearly
three weeks after he was arrested on sedition charges in a case that has led to
mass protests and opposition allegations that the government is trying to crush
dissent.Granting the student leader bail for six months with conditions, the
court appeared to liken his alleged offence to "infection in a limb"."Sometimes
students who misinterpret freedom of speech need to be cured. Whenever some
infection is spread in a limb, effort is made to cure it by giving antibiotics
orally... if the infection results in infecting the limb to the extent that it
becomes gangrene, amputation is the only treatment. During the period spent by
the petitioner in judicial custody, he might have introspected about the events
that had taken place. To enable him to remain in the mainstream, at present I
am inclined to opt for the conservative method of treatment," said the
judge.
Mr Kumar has been asked to guarantee that he will not participate in any "anti-national activity" and that he will appear whenever required for investigations.The 28-year-old student was arrested on February 12 and is in the Tihar Jail for his alleged role in an event at JNU or the Jawaharlal Nehru University on February 9 to mark the anniversary of the hanging of Parliament attack convict Afzal Guru, in which anti-India slogans were raised. Two more students, Umar Khalid and Anirban Bhattacharya have been arrested on the same charges.After the court order, cheers erupted among hundreds of JNU students who had launched protests demanding Kanhaiya's release. The faculty of JNU will pay the bail bond of Rs.10,000.Earlier today, a forensic report revealed that two videos of the Afzal Guru event that were used as evidence of seditious conduct were doctored and words seen to incite violence were inserted in them.
Mr Kumar was attacked before his last appearance in court around two weeks ago.The police had argued against his bail saying they have enough evidence of anti-national activities

രാജ്യദ്രോഹ കുറ്റം ചുമത്തി ഡല്ഹി പൊലീസ് അറസ്റ്റു ചെയ്ത ജെ.എന്‍.യു വിദ്യാര്ഥി യൂണിയന് ചെയര്മാന് കനയ്യ കുമാറിന് ജാമ്യം. 18 ദിവസം മുമ്പ് അറസ്റ്റിലായ
കനയ്യ കുമാറിന് ഡല്ഹി ഹൈക്കോടതിയാണ് ജാമ്യം നല്കിയത്. ഹൈക്കോടതി പരിസരത്ത് കര്ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ....
ആറുമാസത്തെ ഇടക്കാല ജാമ്യമാണ് ഡല്ഹി ഹൈക്കോടതി അനുവദിച്ചത്. കനയ്യ 10,000 രൂപ ജാമ്യത്തുക കെട്ടിവെക്കണം. സര്വകലാശാല അധ്യാപകര്‍ ജാമ്യം നില്ക്കണമെന്നും കനയ്യ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജാമ്യത്തുക കെട്ടിവെക്കുന്നത് അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ കനയ്യയ്ക്ക് വ്യാഴാഴ്ച രാവിലെ മാത്രമെ പുറത്തിറങ്ങാന്‍ കഴിയൂവെന്നാണ് സൂചന.......
ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം അവസാനിച്ചിരുന്നെങ്കിലും ജസ്റ്റിസ് പ്രതിഭ റാണി വിധി ഇന്നത്തേക്കു മാറ്റുകയായിരുന്നു. എങ്കിലും ഇന്ന് കോടതി നടപടികള്‍ അവസാനിച്ചതിനു ശേഷമാണ് ജഡ്ജി ഉത്തരവ് പറഞ്ഞു കൊടുത്തത്. ഇതിനാല്‍ വിധി വരാന്‍ ഏറെ നേരം കാത്തിരിക്കേണ്ടിവന്നു. ഡല്ഹി സംസ്ഥാന സര്ക്കാരിന്റെ സ്റ്റാന്ഡിംഗ് കൗണ്‍സല്‍ രാഹുല്‍ മെഹ്റയും കനയ്യയ്ക്ക് ജാമ്യം നല്കുന്നതിനെ അനുകൂലിച്ചു....... പാര്ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്സല് ഗുരുവിന്റെ അനുസ്മരണ പരിപാടിക്കിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു കനയ്യയ്ക്കെതിരെയുള്ള കേസ്. ജാമ്യം നല്കരുതെന്നായിരുന്നു ഡല്ഹി പൊലീസിന്റെ നിലപാട്. പരിപാടി സംഘടിപ്പിച്ചത് കനയ്യ കുമാറാണെന്നും രാജ്യദ്രോഹ മുദ്രാവാക്യങ്ങല്‍ വിളിച്ചുവെന്നും പോലീസ് വാദിച്ചു. വീഡിയോ തെളിവുകളെ മാത്രം അടിസ്ഥാനമാക്കിയല്ല അറസ്റ്റ് ചെയ്തതെന്നും പൊലീസ് വാദിച്ചു. ....
എന്നാല്‍, അറസ്റ്റ് ചെയ്ത് ഇത്രയും ദിവസമായിട്ടും കാര്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിനു കഴിഞ്ഞില്ലെന്നും അതിനാല്‍ ജാമ്യം നല്കണമെന്നുമായിരുന്നു കനയ്യ കുമാറിനു വേണ്ടി ഹാജരായ അഭിഭാഷകന് കപില്‍ സിബലിന്റെ വാദം.
Prof. John Kurakar
No comments:
Post a Comment