Pages

Wednesday, March 2, 2016

മന്ത്രി രമേശ് ചെന്നിത്തലയും നടന്‍ ദുല്‍കര്‍ സല്‍മാനും

പൂജപ്പുര സെന്ട്രല്ജയിലില്നടന്ന ജയില്ക്ഷേമ ദിനാഘോഷങ്ങളുടെ സമാപനത്തിനെത്തിയ മന്ത്രി രമേശ് ചെന്നിത്തലയും നടന്ദുല്കര്സല്മാനും

സംസ്ഥാന അവാർഡിന്റെ നിറവിൽ ദുൽഖർ പൂജപ്പൂര സെൻട്രൽ ജയിൽ എത്തി. ജയിൽ ക്ഷേമദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാനും തന്റെ പുതിയ ചിത്രമായ കമ്മട്ടിപാടത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് ദുൽഖർ ഇവിടെ ഇവിടെ എത്തിയത്. ആഘോഷപരിപാടികൾക്ക് ഒപ്പം ദുൽഖറിന് ജയിൽ അധികാരികളുടെ വക സ്വീകരണവും നൽകി. മികച്ച നടനായി തിരഞ്ഞെ‌ടുത്തതിന് ശേഷമുള്ള ആദ്യ സ്വീകരണ ചടങ്ങായിരുന്നു തലസ്ഥാനത്ത് നടന്നത്. രാവിലെ മുതൽ ജയിലിനുള്ളിൽ ഷൂട്ടിംഗ് തിരക്കിലായിരുന്നു ദുൽഖർ. സംസ്ഥാന പുരസ്കാരജേതാവിനെ കാണാൻ ജയിൽ ജീവനക്കാരും പൊലീസുകാരും ഇരച്ച് എത്തി.

Prof. John Kurakar

No comments: