HEAVY RAIN
LASHES DUBAI
AND SHARJAH
യു.എ.ഇയില്‍ കനത്ത മഴ.
വ്യാഴാഴ്ച സ്കൂളുകള്ക്ക് അവധി
Heavy rain lashed Masafi and some areas of Sharjah
on9th,March,2016, Wednesday, reported the National Centre for Meteorology and Seismology in
Abu Dhabi. Rain and
thunderstorms caused disruptions across the UAE on morning as flights were
cancelled and schools were closed.As winds reached up 126 km per hour in certain areas, several schools
in Dubai sent their students earlier, while some parents reported hours of
delay in their children's school bus service. Police issued safety
warnings to motorists after several accidents were reported in Abu Dhabi and
Dubai, while flashfloods in low-lying areas in the eastern emirates of Ras Al
Khaimah and Fujairah were also reported.Several
events were cancelled or suspended for the day in Abu Dhabi and Dubai,
including Abu Dhabi Expo and Dubai Canvas festival activities.
യു.എ.ഇ യിലെങ്ങും ബുധനാഴ്ച കനത്ത മഴ പെയ്തു. ഇതുകാരണം ഒട്ടേറെ സ്ഥലങ്ങളില് നാശനഷ്ടങ്ങളുമുണ്ടായി. വാഹനഗതാഗതവും താറുമാറായി. മഴ തുടര്ന്നേക്കാമെന്ന മുന്നറിയിപ്പിനെ തുടര്ന്ന് രാജ്യത്തെ വിദ്യാലയങ്ങള്ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. എന്നാല് യു.എ.ഇ യിലുള്ള കേരള സര്ക്കാരിന്റെ എസ്.എസ്.എല്. സി പരീക്ഷക്ക് മാറ്റമുണ്ടാവില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര് അറിയിച്ചു.
Prof. John Kurakar
No comments:
Post a Comment