മിണ്ടാപ്രാണിയോട് ക്രൂരത.
Bharatiya
Janata Party legislator Ganesh Joshi on Monday attacked a police horse with a
lathi, leaving the beast with a broken leg.The assault took place during a BJP
protest in Dehradun against the Harish Rawat government in Uttarakhand. More
than 3,000 police personnel were deployed to control a crowd that tried to
force its way towards the state legislature building.Senior Superintendent of
Police (SSP) Sadanand Date told HT that Shaktiman, the horse, is in bad shape.
He said the veterinarian has identified multiple fractures on its left leg.“It
seems the horse will no longer stand on its feet. We will register a case
against those identified in video footage,” Date said. The SSP said if the
condition of the leg worsens, it will have to be amputated, “but in that case,
it will impossible for Shaktimaan to survive”.
DGP
BS Siddhu has said that action will be taken against those found guilty of beating
the horse. “Investigation is on and video clips are being examined minutely to
establish the fact no one will be spared and dealt as per law” said Siddhu.
A case was later filed against Joshi and 10-12 of his supporters
under sections 429 and 188 of the Indian Penal Code on Monday night for beating
up the police during the BJP rally in the day.The chief minister directed
officials to contact veterinary doctors in Tamilnadu. He said money is not an
issue and government will bear the expenses to save Shaktimaan’s life.“It is
unfortunate that an animal, who can’t speak has been made target. This shows
the frustration (of BJP), ” the chief minister said.
പ്രക്ഷോഭത്തിനിടെ ബിജെപി എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം പൊലീസ് കുതിരയുടെ കാൽ തല്ലിയൊടിച്ചു.മുസൂറി എംഎൽഎ ഗണേഷ് ജോഷിയും സംഘവുമാണ് തിങ്കളാഴ്ച മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രക്ഷോഭംlനിയന്ത്രിക്കാനെത്തിയ അശ്വാരൂഢ സേനയിലെ കുതിരയുടെ കാൽ തല്ലിയൊടിച്ചത്. ഗുരുതരമായി പരുക്കേറ്റ കുതിരയുടെ മുൻ കാല്‍ മുറിച്ചുമാറ്റേണ്ടിവരുമെന്നു ഡോക്ടർമാർ പറഞ്ഞു..
പ്രക്ഷോഭത്തിനിടെ നീണ്ട ലാത്തിയുമായി കുതിരയ്ക്ക് നേരെ ഓടിയടുത്ത എംഎല്‍എയും സംഘവും കുതിരയെ മർദിച്ചുകാലൊടിഞ്ഞത് വാര്‍ത്തയായതോടെ സംഭവത്തില്‍ ബിജെപി-കോണ്‍ഗ്രസ് വാക്പോരും ആരംഭിച്ചു. മിണ്ടാപ്രാണിയായ കുതിരയെ ലാത്തിവച്ച് അടിക്കുന്ന ബിജെപിക്കാരുടെ നിഘണ്ടുവിൽ പോലും സഹിഷ്ണുത എന്ന് വാക്ക് ഉണ്ടാവില്ലെന്ന്മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു. സ്ഥലം സന്ദർശിച്ച അദ്ദേഹം കുതിരയ്ക്ക് ആവശ്യമായ ചികിൽസ ഉറപ്പാക്കാൻ നിർദേശം നൽകി..
ബിജെപി എംഎൽഎയ്ക്കും സംഘത്തിനുമെതിരെ നെഹ്റു കോളനി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് കേസെടുത്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ സംഭവം എംഎൽഎ ഗണേഷ് ജോഷി നിഷേധിച്ചു. സംസ്ഥാന സർക്കാർ യഥാർഥ പ്രശ്നങ്ങളിൽ നിന്നു ശ്രദ്ധ മാറ്റാൻ തന്നെ തെറ്റായ കേസിൽ ഉൾപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു... കൂടാതെ കുതിരയെ ആക്രമിച്ചത് മറ്റൊരു യുവാവാണെന്നും അദ്ദേഹം പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment