Pages

Sunday, February 28, 2016

YOUNG MAN KILLS 14 OF HIS FAMILY, COMMITS SUICIDE

YOUNG MAN KILLS 14 OF HIS FAMILY,

 COMMITS SUICIDE

കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ്ജീവനൊടുക്കി

In a shocking incident, a 35-year-old man allegedly murdered 14 members of his family, including his parents and small children, in the wee hours on Sunday and then hung himself to death in his home at Kasarvadavli in Thane district.The accused was identified as Hasnil Warekar. The incident took place around 1 a.m. on Sunday.Among those killed are Warekar's parents, wife, two children, three sisters and six children comprising his nephews and nieces.The only surviving member of the family was Warekar's sister Subiya Bharmal, who was attacked with a knife. She escaped the attack and has been admitted to a nearby hospital.
Subiya told the police that her brother had called all the sisters home for a davat. He had no mental stress and there was no fight at home. The family did not raise an alarm as he had a sharp weapon.The Warekar locality is in a state of shock and disarray after the grisly mass murders.The neighbours told The Hindu that they heard Subiya's screams around 3 a.m. When they rushed to the house, a single-storey structure, they found Warekar hanging by a rope. They immediately contacted the police and rushed Subiya to the hospital.The police have sent the bodies for post-mortem examination. They have also sent food samples from the house for forensic analysis to determine if the food was mixed with any dru
മഹാരാഷ്‌ട്രയിലെ താനെയില്‍ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ്‌ ആത്മഹത്യ ചെയ്‌തു. ഏഴ്‌ കുട്ടികളും ഏഴ്‌ സ്‌ത്രീകളുമാണ്‌ കൊല്ലപ്പെട്ടത്‌. സ്വത്ത്‌ തര്‍ക്കമാണ്‌ ഈ കൊടും ക്രൂരതയിലേക്ക്‌ യുവാവിനെ നയിച്ചതെന്നാണ്‌ വിവരം.
പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കുടുംബത്തിലെ എല്ലാവര്‍ക്കും ഹസ്‌നില്‍ വരേര്‌കര്‍ എന്ന യുവാവ്‌ ഭക്ഷണത്തില്‍ മയക്കുമരുന്ന്‌ കലര്‍ത്തി നല്‍കി മയക്കുകയും പിന്നീട്‌ ഇവരുടെ തലയറുത്ത്‌ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്‌ ശേഷം ഹസ്‌നില്‍ തൂങ്ങി മരിക്കുകയായിരുന്നു. കൈയില്‍ കത്തിയും പിടിച്ചുകൊണ്ടാണ്‌ യുവാവ്‌ തൂങ്ങി മരിച്ചത്‌.

സംഭവം അറിഞ്ഞ്‌ പോലീസ്‌ എത്തിയപ്പോള്‍ ഒരു സ്‌ത്രീയെ പരുക്കുകളോടെ കണ്ടെത്തി. ഹസ്‌നിലിന്റെ സഹോദരിയായിരുന്നു ഇവര്‍. ഇവരുടെ മൊഴിയില്‍ നിന്നാണ്‌ യുവാവാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ മനസിലായത്‌. സംഭവത്തില്‍ പോലീസ്‌ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

Prof. John Kurakar

No comments: