Pages

Friday, February 12, 2016

TRIBUTE PAID TO SHAJI VARGHESE


കൊട്ടാരക്കര ലോവർ കരിക്കം ഐപ്പള്ളൂർ  പാലവിളവീട്ടിൽ  ഷാജി വർഗീസ് (41 വയസ്സ് ) 2016  ഫെബ്രുവരി  12 ന് അന്തരിച്ചു .ഇളമ്പൽ ചിരാനിക്കൽ കുടുംബംഗം ജയയാണ് ഭാര്യ .അലൻ ഷാജി ,മിലൻ ഷാജി എന്നിവർ മക്കളാണ് .ശവസംസ്ക്കാരം  ഫെബ്രുവരി  16 നു ചൊവ്വാഴ്ച്   12 മണിക്ക് ഐപ്പള്ളൂർ ശലേം സെന്റ് ജോർജ് ഓർത്തഡോൿസ്‌ പള്ളി സെമിത്തേരിയിൽ നടത്തുന്നതാണ്
ഷാജിയ്ക്ക്  ഐപ്പള്ളൂരിന്റെ
 ആദരാഞ്ജലികൾ
 

No comments: