Pages

Sunday, February 28, 2016

TRIBUTE PAID TO MR.C MATHEW KURAKARAN,CHENNAI

ചെന്നൈയിൽ അന്തരിച്ച മാത്യു കുരാക്കാരന് ജന്മനാടിന്റെ ആദരാഞ്ജലി

കൊട്ടാരക്കര കിഴക്കെതെരുവ് പടിഞ്ഞാറെ വീട്ടിൽ  പരേതനായ കുരാക്കാരൻ ചാണ്ട പിള്ളയുടെ പുത്രൻ ചെന്നൈയിൽ  താമസിക്കുന്ന എം .ആർ എഫ് .മുൻ ഉദ്യോഗസ്ഥൻ  ശ്രി .മാത്യു കുരാക്കാർ  (Mathew  Kurakar) ( കുഞ്ഞ്)  75 വയസ്സ്  (ഫെബ്രുവരി 28 ,2016 ) രാവിലെ അന്തരിച്ചു .ശവ സംസ്ക്കാരം മാർച്ച്  2 ന്  രാവിലെ 11 മണിക്ക് ചെന്നൈ എറണാവൂരിലെ പ്രാർത്ഥനകൾക്ക് ശേഷം  കാശിമേട് സെമിത്തേരിയിൽ നടത്തും ഭാര്യ കിഴക്കടത്തു പുത്തൻ വീട്ടിൽ അമ്മിണി .അലക്സ്മാത്യു (M .R .F ),സൂസൻ (അമേരിക്ക ) എന്നിവർ മക്കളും എബി കൈതവന, റീന എന്നിവർ മരുമക്കളുമാണ് . അന്തരിച്ച മാത്യു കുരാക്കാരന്  കുരാക്കാരൻ കുടുംബയോഗത്തിന്റെയും ജന്മനാടിന്റെയും  ആദരാഞ്ജലി

Prof. John Kurakar

No comments: