SOLDIER FOUND ALIVR BURIED 25 FEET UNDER SNOW ON SIACHEN
GLACIER
സിയാച്ചിനിലെ ഹിമപാതം; കാണാതായ
സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തി
An Army
jawan was miraculously found alive six days after being buried under 25 feet of
snow following the February 3 avalanche on the Siachen glacier.However there is
no hope for the other nine. While five bodies have been recovered remaining
four have been located and efforts are on to retrieve them.Army Commander
Northern Command Lt. Gen. D.S. Hooda said, "Lance Naik Hanumanthappa has
been found alive. He is critical but all attempts are being made to evacuate
him to RR hospital in the morning. We hope the miracle continues. Pray with
us."The Army’s rescue parties were cutting through up to 30 feet of ice at
multiple locations where the soldiers could probably be buried. “The probable
locations are identified using specialised equipment,” said the spokesman.On
February 3,2016, 10 Soldiers,including a Junior Commissioned Officer,
were hit by an avalanche at an altitude of 19,600 feet.
“The teams
are working round the clock and observing all precautions since the unstable
ice and snow in the region could trigger fresh avalanches. Rescue efforts will
continue till all our soldiers are found,” said the spokesman. There was also
the risk of fresh avalanches as the ice and snow in the region was unstable.
Heave equipment and radars have been pressed into service in addition to rescue
dogs.The Army has already established a new camp at the location “to coordinate
the rescue efforts as well as to continue vigil in the sensitive area”.There is
a risk of fresh avalanches in the region. Heavy equipment and
radars have been pressed into service, in addition to the rescue dogs.
ജമ്മു-കാശ്‌മീരിലെ സയാച്ചിനില്‍ ഹിമപാതത്തില്‍ കാണാതായ സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തി. കൂറ്റന്‍ മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ കര്‍ണാടക സ്വദേശി ലാന്‍സ് നായിക് ഹനമന്‍ താപ്പയെ ആണ് കണ്ടെത്തിയത്. ആറു ദിവസത്തെ തിരച്ചിലിനൊടുവിലാണ് താപ്പയെ കണ്ടെത്തിയത്. പത്ത് സൈനികരായിരുന്നു ഹിമപാതത്തില്‍ അകപ്പെട്ടത്.
സൈനികരെല്ലാം മരിച്ചുവെന്നായിരുന്നു കരുതിയിരുന്നത്. എങ്കിലും തിരച്ചില്‍ തുടരുകയായിരുന്നു. ഗുരുതരാവസ്‌ഥയില്‍ കണ്ടെത്തിയ താപ്പയെ സൈനിക ഹെലികോപ്‌റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും നാലു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞെന്നും സൈന്യം അറിയിച്ചു.ഫെബ്രുവരി മൂന്നിനാണ് സിയാച്ചിനില്‍ മഞ്ഞിടിച്ചില്‍ ഉണ്ടായത്. ഒമ്പത് സൈനികരും മദ്രാസ് റെജിമെന്റിലെ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറുമാണ് ഹിമപാതത്തില്‍ അകപ്പെട്ടത്. പട്രോളിംഗ് നടത്തുന്നതിനിടെ അറുനൂറ് മീറ്ററോളം ഉയരമുള്ള മഞ്ഞുപാളി ഇവര്‍ക്ക് മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.
Prof. John Kurakar
No comments:
Post a Comment