Pages

Wednesday, February 17, 2016

SARASAN KOTTARAKARA

സരസൻ കൊട്ടാരക്കരയുടെ
വിവിധ വേഷങ്ങൾ
കൊല്ലം  ജില്ലയിലെ  കൊട്ടാരക്കര  താലൂക്കിൽ  താമസിക്കുന്ന  സരസൻ -കൊട്ടാരക്കര  അറിയപെടുന്ന  ഒരു കലാകാരനാണ് .മിമിക്രി യിലൂടെയാണ്  അദ്ദേഹം കലാരംഗത്തേക്ക്  പ്രവേശിച്ചത്‌ . പഠിക്കുന്ന കാലത്തുതന്നെ കലാമത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ സരസന് ലഭിച്ചിട്ടുണ്ട് .ട്രാൻസ്പോർട്ട് വകുപ്പിൽജൊലി ചെയ്യുന്ന കാലത്തും കലയുമായിട്ടുള്ള  ബന്ധം അദ്ദേഹം നിലനിർത്തിയിരുന്നു . നിരവധി നാടകവേദികളിൽ അംഗമായിരുന്ന സരസൻ  നൂറുകണക്കിന് ഉത്സവ വേദികളിൽ പരിപാടികൾ അവതരിപ്പിച്ച് സദസ്സിൻറെ പ്രശംസാ നേടിയെടുത്തിട്ടുണ്ട്.   ടി .വി സീരിയലുകളിൽ 50 ലധികം  വിവിധ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കേരള കാവ്യകലാസാഹിതി , യു.ആർ .ഐ .ഏഷ്യാനെറ്റ് ,അലുംനി അസോസിയേഷൻ  തുടങ്ങിയ  സംഘടനകൾ  പ്രതിഭാ' പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട് ..

Prof. John Kurakar










No comments: