മൂന്നാം നാൾ ഞായറാഴ്ച
ഒരു ദളിതന്റെ കഥയെ ആസ്പദമാക്കി ചെയ്തിരിക്കുന്ന ചിത്രമാണ് മൂന്നാം നാൾ ഞായറാഴ്ച....
നമ്മുടെ മലയാള സിനിമയിൽ ഒരു ദളിത് കഥാപാത്രം വന്നിട്ട് 25 വർഷമാകുന്നു. മോഹൻലാലിന്റെ
ഉയരും ഞാൻ നാടാകേ, മമ്മൂട്ടിയുടെ പൊന്തൻമാട എന്നീ രണ്ടു ചിത്രങ്ങളും കഴിഞ്ഞിട്ട് ഒരു
നായകൻ പോലും ദളിത് കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ല.... ദുബായിയിലും മറ്റുമായി ചിത്രീകരിച്ച്
ചെയ്തിരിക്കുന്ന ചിത്രമാണിത്. ഒരു കോടി രൂപ മുടക്കിയാണ് ചിത്രം ചെയ്തിരിക്കുന്നത്...
ചലച്ചിത്ര വികസന കോർപറേഷനു കീഴിലുള്ള ആറ് തിയേറ്ററുകളിലാണ് ഇപ്പോൾ ചിത്രം പ്രദർശിപ്പിക്കാൻ
പോകുന്നത്. എല്ലാവരും ഈ ചിത്രം കാണണം . ഇത്
വിജയിക്കണം .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment