Pages

Monday, February 8, 2016

AYROOR-CHERUKOLPUZHA HINDU CONVENTION BEGINS

AYROOR-CHERUKOLPUZHA
HINDU CONVENTION BEGINS
അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിനു ഭക്തിനിർഭര തുടക്കം.
അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ 104–ാമത് കൺവൻഷൻ പമ്പാമണൽപ്പുറത്തെ വിദ്യാധിരാജാ നഗറിൽ ins.html

The 104th Hindu religious meet, organised by the Ayroor-Cherukolpuzha Hindumatha Maha Mandalam (HMM), will be held on the sandbed of the Pampa at Cherukolpuzha, near Ayroor, from February 7 to 14.Maha Mandaleswar Swami Divyananda Saraswati of the Kailas Ashram at Rishikesh will inaugurate the week-long meet on Sunday, HMM president T.N. Upendranatha Kurup has said.Former Union Minister O. Rajagopal will preside over the function. Swami Prajnananda Theerthapadar of the Vazhoor Theerthapada Ashram will deliver the benedictory speech.P.J. Kurien, Deputy Speaker of Rajya Sabha, will deliver the keynote address. N.K. Premachandran, MP, and Raju Abraham, MLA, will also speak at the inaugural function.Water Resources Minister P.J. Joseph will inaugurate the cultural meet to be held on February 9 afternoon. P.N. Suresh, Vice Chancellor of the Kerala Kalamandalam Deemed University, will preside over the function and former Judge of Kerala High Court C.N. Ramachandran Nair will be chief guest.

N. Gopalakrishnan of the Indian Institute of Scientific Heritage will deliver the keynote address at 7 p.m.Union Minister for Human Resources Smriti Irani will inaugurate a women’s meet on February 13. Bhavyamrita Chaitanya of Mata Amritanandamayi Math will preside.J. Prameeladevi, State Women’s Commission member; T. Geetha, retired professor in Philosophy at Changanacherry NSS Hindu College; Indira Rajan, Chief Executive Officer, Vikram Sarabhai Space Park, and Annapoornadevi, district panchayat president, will address the function.Union Minister for Water Resources Uma Bharti will inaugurate the valedictory meet to be held on February 14.
ചെറുകോൽപ്പുഴ ∙ സനാതന ധർമത്തിന്റെ സത്യദർശനങ്ങളും അദ്വൈത ബോധവും നിത്യജീവിതത്തിലെ ധർമാനുഷ്ഠാനങ്ങളിലൂടെ ഈശ്വരനിലേക്ക് അടുക്കാനുള്ള മാർഗങ്ങളും ഉപദേശിച്ചു 104–ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് ഭക്തിനിർഭരമായ തുടക്കം. പമ്പ മണൽപ്പുറത്ത് തയാർ ചെയ്ത വിദ്യാധിരാജാ നഗറിൽ നാമമന്ത്രങ്ങളും ചട്ടമ്പിസ്വാമി സ്തുതിഗീതങ്ങളും നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ ഋഷികേശ് കൈലാസ പീഠാധീശ്വർ സ്വാമി ദിവ്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. മനുഷ്യജന്മം മോക്ഷപ്രാപ്തിക്കുള്ളതാണെന്നും അതിനായി സർവ ചരാചരങ്ങളിലും കുടികൊള്ളുന്ന ഈശ്വരചൈതന്യത്തെ തിരിച്ചറിഞ്ഞു സ്വന്തം ധർമങ്ങൾ ശരിയായ വിധത്തിൽ അനുഷ്ഠിക്കണമെന്നും അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. ഒ. രാജഗോപാൽ അധ്യക്ഷത വഹിച്ചു. വാഴൂർ തീർഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തി. രാജ്യസഭ ഉപാധ്യക്ഷൻ പി. ജെ. കുര്യൻ, രാജു ഏബ്രഹാം എംഎൽഎ, ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് ടി. എൻ. ഉപേന്ദ്രനാഥക്കുറുപ്പ്, സെക്രട്ടറി ടി. എൻ. രാജശേഖരൻ പിള്ള എന്നിവർ പ്രസംഗിച്ചു. രാത്രി ചാലക്കുടി ഗായത്രി ആശ്രമത്തിലെ സ്വാമി സച്ചിദാനന്ദ മതപ്രഭാഷണം നടത്തി.. പരിഷത്തിനു തുടക്കം കുറിച്ചു മതമഹാമണ്ഡലം പ്രസിഡന്റ് ടി. എൻ. ഉപേന്ദ്രനാഥക്കുറുപ്പ് പതാക ഉയർത്തി. വിദ്യാധിരാജാ നഗറിൽ ഭദ്രദീപ പ്രതിഷ്ഠയും നടത്തി. ഒരാഴ്ച നീണ്ടു നിൽക്കുന്ന മതപരിഷത് 14നു സമാപിക്കും

Prof. John Kurakar

No comments: