ചെരുപ്പിട്ട് ക്ഷേത്രത്തില്‍ കയറി; ഷാറൂഖിനും സല്മാന് ഖാനുമെതിരെ ഹിന്ദുമഹാസഭ
A local court accepted a plea by Hindu Mahasabha against Bollywood
superstars Salman Khan, Shah Rukh Khan and a private TV channel for purportedly showing
the actors inside a temple wearing shoes during a reality show.The court has
fixed the date for hearing on January 18.“A scene with Shah Rukh Khan and Salman Khan inside a Kali temple
on the sets of TV reality show ‘Bigg Boss’ was broadcast by Colors channel in
December last year,” Bharat Rajput, president of Hindu Mahasabha’s Meerut unit
said.Rajput said that he had written a letter to the SSP and the District
Magistrate of Meerut on December 23 and also sent an email to the channel over
the issue.
He alleged that no one should enter any religious places with
their shoes and airing it on TV was insensitive as it hurt people’s religious
sentiment.Rajput said, when the channel didn’t respond and the administration
or the police didn’t take steps over the issue, a petition was filed at the
court of CJM Sanjay Kumar Singh against the channel, the programme’s director
and also Shah Rukh Khan and Salman Khan.
ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനെതിരെയും സല്മാന് ഖാനെതിരെയും ആരോപണവുമായി ഹിന്ദുമഹാസഭ. ചെരുപ്പിട്ട് ക്ഷേത്രത്തില്‍ പ്രവേശിച്ചുവെന്നാണ് ഹിന്ദുമഹാസഭ നേതാക്കള്‍ ആരോപിക്കുന്നത്. ഇരുവര്ക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ കോടതിയെ സമീപിച്ചിട്ടുണ്ട്. ജനുവരി 18ന് കേസില്‍ കോടതി വാദം കേള്ക്കും. കളേഴ്സ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റിഷോയ്ക്ക് വേണ്ടിയാണ് ഇരുവരും ഷൂ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ചതെന്ന് ഹിന്ദുമഹാസഭ നേതാവ് ഭാരത് രജ്പുത് പറഞ്ഞു. കഴിഞ്ഞ ഡിസംബറിലായിരുന്നു പരിപാടി സംപ്രേക്ഷണം ചെയ്തത്. സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സൂപ്രണ്ടിന് പരാതി നല്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്കിയിരിക്കുന്നത്.
Prof. John Kurakar
No comments:
Post a Comment