WRITER NAYANTARA SAHGAL RETURNS SAHITYA AKADEMI AWARD
നയന്താര സെഹ്ഗാള് കേന്ദ്രസാഹിത്യ അക്കാദമി അവാര്ഡ് തിരിച്ചുകൊടുക്കുന്നു
"The Prime Minister
is absolutely silent. He has uttered no word of condemnation at all at these
incidents. The whole country wishes the Prime Minister to make a statement
because the situation is getting more and more serious," Ms Sahgal told
NDTV."Under Modi we are going backwards, regressing, narrowing down to
Hindutva...there is rising intolerance and lots of Indians are living in
fear," she commented.In her statement, she also accuses the Sahitya
Akademi, the organization that promotes Indian literature, of silence.Ms Sahgal
was known for her strong stand against the Emergency of 1975-77 imposed by
Indira Gandhi, during which several opposition leaders were jailed.
പ്രശസ്ത ഇന്ത്യന് ഇംഗ്ലീഷ് എഴുത്തുകാരി
നയന്താര സെഹ്ഗാള് സര്ക്കാരിന്റെ നയങ്ങളില് പ്രതിഷേധിച്ച് കേന്ദ്രസാഹിത്യ അക്കാദമി അവാര്ഡ്
തിരിച്ചുകൊടുത്തു. 1986ല് 'റിച്ച് ലൈക്ക് അസ്' എന്ന ഇംഗ്ലീഷ് നോവലിന് ലഭിച്ച അവാര്ഡാണ്
തിരിച്ചുകൊടുക്കുമെന്ന് അവര് പ്രഖ്യാപിച്ചത്.രാജ്യത്തെ സാംസ്കാരിക വൈവിധ്യം കാത്തു
സൂക്ഷിക്കുന്നതില് മോദി സര്ക്കാര് പരാജയപ്പെട്ടുവെന്നാരോപിച്ചാണ് അവര് പുരസ്കാരം തിരിച്ചുകൊടുക്കുന്നത്. 'അണ്മേയ്ക്കിങ് ഇന്ത്യ' എന്ന പേരില് തയ്യാറാക്കിയ
കുറിപ്പില് സര്ക്കാരിന്റെ ഹിന്ദുത്വ അജന്ഡകള്ക്കെതിരെയും ശക്തമായ വിമര്ശനമുണ്ട്.മുന് പ്രധാനമന്ത്രി ജവഹര്ലാല്
നെഹ്റുവിന്റെ സഹോദരീ പുത്രിയാണ് 88 കാരിയായ സെഹ്ഗാള്.
Prof. John Kurakar
No comments:
Post a Comment