Pages

Monday, October 5, 2015

NOBEL PRIZE IN MEDICINE-2015

NOBEL PRIZE IN MEDICINE-2015
വൈദ്യശാസ്ത്രത്തിനുള്ള നൊബേല്
 മൂന്നു പേര്പങ്കിട്ടു
Satoshi Ōmura.
Satoshi Ōmura
Youyou Tu.
 Youyou Tu. 
Three scientists from Ireland, Japan and China have won the Nobel prize in medicine for discoveries that helped doctors fight malaria and infections caused by roundworm parasites.The judges in Stockholm awarded the prize to William C Campbell, Satoshi Ōmura and Youyou Tu – the first ever Chinese medicine laureate.
mangalam malayalam online newspaperCampbell and Ōmura were cited for discoveries concerning a novel therapy against infections caused by roundworm parasites, while Tu was rewarded for discoveries concerning a novel therapy against malaria.“The two discoveries have provided humankind with powerful new means to combat these debilitating diseases that affect hundreds of millions of people annually,” the committee said. “The consequences in terms of improved human health and reduced suffering are immeasurable.”Ōmura made his discovery after collecting soil samples from around Japan and isolating bacteria called Streptomyces. One of them was Streptomyces avermitilis, which became the source for the drug avermectin.ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങി. ആദ്യഘട്ടമെന്ന നിലയില്‍ വൈദ്യശാസ്ത്രത്തിനുള്ള പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. ഒരു വനിതയടക്കം മൂന്നു പേരാണ് ഇത്തവണ പുരസ്‌കാരം പങ്കിട്ടത്. അയര്‍ലണ്ട് സ്വദേശിയായ വില്യം സി. കാംബെല്‍, ജാപ്പനീസ് സ്വദേശി സതോഷി ഒമുറ, ചൈനീസ് സ്വദേശിനി യുയൂ ടു എന്നിവര്‍ക്കാണ് പുരസ്‌കാരം. നാടവിരയുടെ ആക്രമണത്തെ തുടര്‍ന്നുള്ള സാംക്രമിക രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള ചികിത്സയില്‍ നിര്‍ണായക കണ്ടുപിടുത്തം നടത്തിയതാണ് കാംബെല്ലിനെയും ഒമൂറയെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. മലേറിയ പ്രതിരോധത്തിനുള്ള മരുന്നു കണ്ടുപിടുത്തമാണ് യുയുവിനെ പുരസ്‌കാരത്തിലേക്ക് എത്തിച്ചത്.
വര്‍ഷംതോറും ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഈ രോഗങ്ങള്‍ക്കെതിരായ ശക്തമായ പോരാട്ടത്തില്‍ ഈ കണ്ടുപിടുത്തങ്ങള്‍ മാനവകുലത്തിന് പുതിയ മാര്‍ഗങ്ങള്‍ നല്‍കുമെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി.ഭൗതിക ശാസ്ത്രം, ഊര്‍ജതന്ത്രം, സമാധാനം തുടങ്ങിയ മേഖലകളിലെ പുരസ്‌കാര പ്രഖ്യാപനം ഈ ആഴ്ചയില്‍ തന്നെയുണ്ടാകും. സാഹിത്യ മേഖലയി

Prof. John Kurakar

No comments: