MERIT SHOULD BE BASIS OF
HIGHER EDUCATION: SUPREME COURT
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം ഒഴിവാക്കണം: സുപ്രീംകോടതി
“The fond hope
has remained in the sphere of hope… The said privilege remains unchanged, as if
(it is) to compete with eternity,” the bench said.The SC made these
observations while ruling on petitions challenging the eligibility criteria for
admissions into certain super-specialty medical courses in Andhra Pradesh,
Tamil Nadu and Telangana. As per the criteria, candidates having domicile in
three states can only appear for the examination.The bench also recalled two
judgments in 1988 in which the top court had said “there should really be no
reservation”.“We hope and trust that the Government of India and the state
governments shall seriously consider this aspect of the matter without delay
and appropriate guidelines shall be evolved…” these judgments stated.The
two-judge bench said they had the same messages to give after 27 years,
reported the daily. “Therefore, we echo the same feeling and reiterate the
aspirations of others so that authorities can objectively assess and approach
the situation so that the national interest can become paramount,” the court
said.The daily reported that in the present case, the court refused to interfere
with the admission process in Andhra Pradesh and Telangana since a Presidential
Order has created an exception and the constitutionality of this Order had not
been challenged, however it agreed to further examine the situation in Tamil
Nadu.
ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ സംവരണം ഒഴിവാക്കണമെന്ന്
സുപ്രീം കോടതി. ഇക്കാര്യത്തില്‍
ഉടന്‍ നടപടിയെടുക്കാന്‍ കേന്ദ്രസംസ്ഥാന
സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഉന്നത വിദ്യാഭ്യാസരംഗത്തെ നിലവാരം ഉയര്‍ത്താന്‍ ഇത് അത്യാവശ്യമാണെന്നും ജസ്റ്റിസുമാരായ
ദീപക് മിശ്ര, പി സി പന്ത് എന്നിവരടങ്ങുന്ന
ബെഞ്ച് നിരീക്ഷിച്ചു.ആന്ധ്രപ്രദേശ്,
തെലങ്കാന, തമിഴ്നാട് എന്ന സംസ്ഥാനങ്ങളിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി
ആശുപത്രികളിലേക്കുള്ള വിദ്യാര്‍ത്ഥിപ്രവേശനത്തിന്റെ മാനദണ്ഡങ്ങള്‍
ചോദ്യം ചെയ്ത് സമര്‍പ്പിച്ച സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മെറിറ്റ് മാത്രമായിരിക്കണം മാനദണ്ഡമെന്ന് നേരത്തെയും വ്യക്തമാക്കിയിട്ടുള്ളതാണെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്ത് ജാതി, മതം, സ്ഥലം എന്നിവ ഉള്‍പ്പെടെയുള്ള യാതൊരു തരത്തിലുള്ള സംവരണവും പാടില്ല. 1984ല്‍ തന്നെ കോടതി ഇക്കാര്യം വ്യ്ക്തമാക്കിയിരുന്നു. എന്നാല്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.പലപ്പോഴും മെറിറ്റിനെക്കാള്‍
പ്രാധാന്യം ലഭിക്കുന്നത് സംവരണത്തിനാണ്.
സ്വാതന്ത്ര്യം ലഭിച്ച് 68 വര്‍ഷങ്ങള്‍ക്ക് ശേഷവും ചില കാര്യങ്ങള്‍ മാറാതെ നില്‍ക്കുകയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
Prof. John Kurakar
No comments:
Post a Comment