Pages

Sunday, October 25, 2015

രാജ്യപുരോഗതിക്കാവശ്യം ശാന്തിയും സമാധാനവും ഐക്യവും

രാജ്യപുരോഗതിക്കാവശ്യം

ശാന്തിയും സമാധാനവും ഐക്യവും


രാജ്യത്ത് ഐക്യത്തിന് പ്രധാനമന്ത്രിയുടെ ആഹ്വാനം. വൈവിധ്യമാണ് ഇന്ത്യയുടെ പ്രത്യേകതയും സവിശേഷതയും അഭിമാനവുമെന്ന് പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മാൻ കി ബാത്തിലൂടെ നരേന്ദ്ര മോദി വ്യക്തമാക്കി. ശാന്തിയും സമാധാനവും ഐക്യവുമാണ് രാജ്യപുരോഗതിക്കാവശ്യമെന്നും മോദി.
                                        Prof. John Kurakar


No comments: