Pages

Thursday, September 24, 2015

YEMAN SUICIDE BOMBING IN SANAA MOSQUE’ KILLS 29’

YEMAN SUICIDE BOMBING IN SANAA MOSQUE’ KILLS 29’
യെമനില്മുസ്ലീം പള്ളിയില്സ്ഫോടനം, 29 മരണം
Image result for explosion yemen masjidTwo explosions struck the al-Balili mosque as worshippers were performing prayers for the Eid -Adha festival.The so-called Islamic State (IS) militant group said it had carried out the bombing.The attack comes two days after Yemen's President Abdrabbuh Mansour Hadi returned to the southern city of Aden from exile in Saudi Arabia.He had fled in March following gains by Houthi rebels, who have since been targeted by a Saudi-led coalition.The coalition, along with loyalist forces, have pushed back the Houthis from some areas, including Aden.However the Houthis - Shia Muslim rebels from the north of the country - still control the capital.The UN says almost 4,900 people, including more than 2,200 civilians, have been killed in Yemen in fighting on the ground and air strikes since 26 March.
യെമനിലെ മുസ്ലീം പള്ളിയില്‍ ബലിപ്പെരുന്നാള്‍ പ്രാര്‍ഥനക്കിടെ ഉണ്ടായ സ്‌ഫോടനത്തില്‍ 29 പേര്‍ മരിച്ചു. പന്ത്രണ്ടിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.സനായിലെ പോലീസ് അക്കാദമിക്ക് സമീപമുള്ള ബലീലി പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. ഹൂതി ഷിയാ വിശ്വാസികളുടെ പള്ളിയാണിത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് കരുതുന്നു.ബോംബ് ഭീഷണി നിലനില്‍ക്കുന്ന കുവൈത്തിലെയും സൗദി അറേബ്യയിലെയും പള്ളികളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബലിപ്പെരുന്നാളുമായി ബന്ധപ്പെട്ട് പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുന്ന പള്ളികള്‍ ആക്രമിക്കുമെന്നാണ് ഐ.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.
Prof. John Kurakar


No comments: