SIDHARTH
BHARATHAN INJURED
IN ROAD
ACCIDENT
സിദ്ധാര്ഥ് ഭരതന് വാഹനാപകടത്തില്‍ ഗുരുതരപരുക്ക്
Malayalam actor Sidharth Bharathan met with an accident
on Saturday (September 12) at 2 am, and was critically injured in Chambakkara,
Kochi., the actor’s car crashed into the roadside wall due to which Sidharth
suffered severe injuries in his head.He was taken to the Medical Trust hospital
on MG Road.Sidharth is in critical condition as reported by the hospital
sources.
സംവിധായകനുമായ
സിദ്ധാർഥ് ഭരതന് വാഹനാപകടത്തിൽ
പരുക്കേറ്റു. കൊച്ചി ചമ്പക്കരയിൽ കാർ മതിലിലിടിച്ചാണ് അപകടം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.മസ്തിഷ്‌കത്തില്‍ രക്തസ്രാവമുള്ളതിനാല്‍ അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അപകടത്തില്പ്പെട്ട സിദ്ധാര്ഥിന്റെ കാര്‍. ചിത്രം- ജോസുകുട്ടി പനയ്ക്കല്സംവിധായകന്‍ ഭരതന്റെയും നടി കെ.പി.എ.സി ലളിതയുടെയും മകനാണ് സിദ്ധാര്‍ഥ് ഭരതന്‍. കമലിന്‍റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി.
നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
Prof. John Kurakar
No comments:
Post a Comment