Pages

Thursday, September 10, 2015

PAKISTAN ASSESSES INDIA HAS MATERIAL FOR OVER 2,000 NUCLEAR-WARHEADS

PAKISTAN ASSESSES INDIA HAS MATERIAL FOR OVER 2,000 NUCLEAR-WARHEADS
ഇന്ത്യയുടെ ആണവശേഷിയില്‍ ആശങ്കപ്പെട്ട് പാകിസ്താന്‍
Pakistan has assessed that India has enough fissile material to build more than 2,000 nuclear warheads, a media report said.Pakistan has assessed that India has enough fissile material to build more than 2,000 nuclear warheads, a media report said today. The apex policy-making body for Pakistan's strategic programme, the National Command Authority (NCA), noted that India's rapidly growing nuclear programme and absence of a conflict resolution mechanism were upsetting strategic stability in the region. The situation was forcing Pakistan to maintain 'full- spectrum deterrence capability', the Dawn reported. Contrary to international estimates which give a watered down view, Pakistani assessment is that India has enough fissile material, both reactor and weapon-grade plutonium, for more than 2,000 warheads," the report said. 

2000ത്തിലധികം ആണവ പോര്‍മുനകള്‍ നിര്‍മിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്ന് പാകിസ്താന്‍. ഇന്ത്യയുടെ കുരതുല്‍ ആയുധശേഖരം കൂടുന്നതിനാല്‍ ആണവായുധശേഖരത്തിന്റെ കാര്യത്തില്‍ പ്രത്യേകം കരുതലെടുക്കാന്‍ പാകിസ്താന്‍ നിര്‍ബന്ധിതമാവുകയാണെന്നും പാകിസ്താനിലെ ദേശീയ നയരൂപീകരണത്തിനുള്ള സമിതിയായ നാഷണല്‍ കമാന്‍ഡ് അതോറിറ്റി വിലയിരുത്തി. സമതി നടത്തിയ യോഗത്തിന് പ്രധാനമന്ത്രി നവാസ് ഷെരീഫാണ് അധ്യക്ഷത വഹിച്ചു. തന്ത്രപ്രധാനമായ ആയുധശേഖരത്തിന്റെ കാര്യത്തില്‍ ഇന്ത്യ കൈവരിക്കുന്ന നേട്ടത്തില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു. ആണവ ശക്തിയായ ഇന്ത്യയുടെ ആണവായുധശേഖരത്തെക്കുറിച്ച് ലോകത്തിന് അറിയാവുന്നതിനെക്കാള്‍ പാകിസ്താന് അറിയാം എന്ന രീതിയിലുള്ള റിപ്പോര്‍ട്ടാണ് പാക് ദിനപത്രമായ ഡോണില്‍ വന്നിരിക്കുന്നത്. 

മേഖലയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പാകിസ്താന്‍ ശ്രദ്ധയോടെ വീക്ഷിച്ചുവരികയാണെന്നും ഏത് വെല്ലുവിളിയെയും നേരിടാന്‍ പാകിസ്താന്‍ സജ്ജമാണെന്നും യോഗം വ്യക്തമാക്കി.

Prof. John Kurakar


No comments: