Pages

Wednesday, September 9, 2015

LANGUAGES ARE WRITTEN ON INDIAN CURRENCY NOTES

LANGUAGES ARE WRITTEN ON INDIAN CURRENCY NOTES
കറന്സി നോട്ടില് എത്ര ഭാഷയുണ്ട്
Total languages are 17 (2 Front side + 15 Back side) Assamese Bengali Gujarati Kannada Kashmiri Konkani Malayalam Marathi Nepali Oriya Panjabi Sanskrit Tamil Telugu Urdu *Which are listed in Alphabetical Order
കറന്സി നോട്ടുകളില് നോട്ടിന്റെ മൂല്യം വിവിധ ഭാഷകളില് അക്ഷരത്തില് എഴുതിയിട്ടുണ്ടാകുമല്ലോ? എത്ര ഭാഷകളില് ഇത് എഴുതിയിട്ടുണ്ടെന്നു ശ്രദ്ധിച്ചിട്ടുണ്ടോ? ഏതൊക്കെ ഭാഷകളാണ് അതെന്നും അറിയാമോ? കറന്സി് നോട്ടിനെക്കുറിച്ചുള്ള ഇത്തരം ചില വസ്തുതകള് ചുവടെ;
17 ഭാഷകളില് കറന്സിി നോട്ടില് നോട്ടിന്റെ മൂല്യം അച്ചടിച്ചിട്ടുണ്ടാകും. മലയാളമടക്കമുള്ളവ ഇതില് ഉണ്ട്. ഹിന്ദിയും ഇംഗ്ലിഷും നോട്ടിന്റെ മുന്ഭാ്ഗത്തും മറുവശത്തുമായി അച്ചടിച്ചിട്ടുണ്ടും. മറ്റു ഭാഷകള് ലാങ്വേജ് പാനല് എന്ന ഭാഗത്താണുള്ളത്. രാജ്യത്തെ പ്രാദേശിക ഭാഷകള് ഇംഗ്ലിഷ് അക്ഷരമാലാ ക്രമത്തിലാണ് എഴുതിയിട്ടുള്ളത്.ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കശ്മീരി, കൊങ്കണി, മലയാളം, മറാത്തി, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുങ്ക്, ഉറുദു എന്നീ ക്രമത്തിലാണ് ഇതു വിന്യസിച്ചിട്ടുള്ളത്.


Prof. John Kurakar

No comments: