I WILL LIVE FOR INDIA AND DIE FOR INDIA-NARENDRA MODI
രാജ്യത്തിന് വേണ്ടി മരിക്കാനും തയ്യാറെന്ന് പ്രധാനമന്ത്രി മോദി
We must reverse 'brain drain' into 'brain gain': Narendra
Modi to Indian diaspora in San Jose
Well known for his
habit of given acronyms, Modi yet again made an attempt to entice the crowd by
playing with his words. "JAM is the mission of my government where J
stands for Jan Dhan bank account, aims at involvement of all sections of people
to play a role in the economy; A stands for Aadhar card, aims at preparing an
identification base for every citizen of the country; M stands for Mobile
governance," he said.Claiming that the outlook of the world towards India
has changed, Modi said that people are now looking up to India for leadership.
"The world saw us as fringe players now we are the focal point. People had
been saying that 21st century is Asia's century but in the past few days, they
have started saying that 21st century is India's century," he asserted.
With over 15 months of
being in power as the Prime Minister, Modi asked the Indian diaspora if they
think that he has been successful. "I had assured you I will work round
the clock for the well being of the people and I have not taken any break. I will live for India and die for it," Modi assured the audience. Modi also
said that India has accepted the challenge against terrorism and global warming
and appealed to the United Nations to define terrorism. "Terror and global
warming are two pressing issues that the world is facing. We need to mitigate
these two menaces. UN still hasn't been able to define terrorism, if it will
take so much time to define, how will we tackle it. There cannot be any
compromise on terrorism," he said adding that the world needs to recognise
terrorism as a global threat.At the outset Modi paid tributes to Indian freedom
revolutionary Shaheed Bhagat Singh on his birth anniversary and exhorted the
crowd to respond to his call of "Vir Bhagat Singh" with "Amar
Rahe Amar Rahe".
The crowds broke into
chants of "Modi, Modi" as the PM dressed in white kurta and churidars
and a light cream Nehru jacket walked to the stage of San Jose's SAP arena.
More than 45,000
people had registered for free passes for the event organised by an Indian
American group at the 18,000-seat SAP Centre while several others watched the
event on massive television screens that were put up outside.As at the Madison
Square Garden, Modi addressed the people from a rotating stage at SAP Centre
with comedian Rajiv Satyal and actress Ashvini Bhave hosting the event.പ്രവാസികള്‍ ഇന്ത്യയുടെ യശ്ശസുയര്‍ത്തിയെന്നും ലോകത്തിന് മുമ്പില്‍ ഇന്ത്യക്ക് പുതിയൊരു സ്വത്വം സമ്മാനിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
സാപ് സെന്ററിലെത്തിയ ഇന്ത്യന്‍ സമൂഹത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നിങ്ങളുടെ വിരലുകള്‍ കീബോര്‍ഡിലും കമ്പ്യൂട്ടറിലും ഇന്ദ്രജാലം സൃഷ്ടിച്ചു. ഇന്ദ്രജാലത്തിലൂടെ ഇന്ത്യക്ക് പുതിയൊരു സ്വത്വമാണ് നിങ്ങള്‍ നിര്‍മിച്ച് നല്‍കിയത്.' അദ്ദേഹം പറഞ്ഞു.
ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ അവസരങ്ങള്‍ തേടി വിദേശരാജ്യങ്ങളില്‍ കുടിയേറുന്നതിനെ ബ്രെയിന്‍ ഡെപ്പോസിറ്റ് എന്നാണ് മോദി വിശേഷിപ്പിച്ചത്. ബ്രെയിന്‍ ഡ്രെയിന്‍ എന്നത് ബ്രെയിന്‍ ഗെയിനാക്കി മാറ്റാന്‍ ഇന്ത്യക്കാര്‍ക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന് ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തന്നെ മാറിക്കഴിഞ്ഞു. ഇന്ന് ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയെ ഒരു നേതൃരാഷ്ട്രമായാണ് ഉറ്റുനോക്കുന്നത്.
രാജ്യത്തിന്റെ ഉന്നതിക്കുവേണ്ടി തന്റെ മുഴുവന്‍ സമയവും മാറ്റിവെക്കും. രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കും. മരിക്കാനും തയ്യാറാണ്. ആര്‍പ്പുവിളികള്‍ക്കിടയില്‍ മോദി പറഞ്ഞു. ഇന്ന് ഇന്ത്യയും ലോകവും നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ഭീകരതയും ആഗോളതാപനവുമാണ്. ഈ വിപത്തുകള്‍ തടയാന്‍ പ്രവര്‍ത്തിക്കണം. ഭീകരതയെ നിര്‍വചിക്കാന്‍ യൂ.എന്‍ ഇനിയും വൈകരുതെന്നും അതൊരു ലോകവിപത്തായി തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യന്‍ സ്വാതന്ത്യ വിപ്ലവകാരി ഭഗത് സിംഗിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടാണ്
പരിപാടി ആരംഭിച്ചത്. ഇന്ത്യന്‍ അമേരിക്കന്‍ ഗ്രൂപ്പ് ആയിരുന്നു സംഘാടകര്‍.
Prof. John Kurakar
No comments:
Post a Comment