HAPPY BIRTH DAY TO MAMMOOTTY
മലയാളത്തിന്റെ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ

The super star of the Malayalam Film Industry, Mammootty is
celebrating his 64th birthday today. The actor, whose real name is Mohammad
Kutty, shortened his screen name to Mammootty. His fans and friends in the
industry call him Mammukka (‘Ikka’, meaning brother).The actor has acted in
more than 360 films which include blockbusters such as Thaniyavarthanam, The
King, Chronic Bachelor and Valtsalyam. Mammootty is the recipient of three
national awards and five Kerala State Awards for the best actor.The actor has
also acted in a few Tamil movies such as Thalapathy, Kandukondain Kandukondain,
and Aanandham and Azhagan which were directed by Mani Rathnam, Rajiv Menon,
Linguswamy and K. Balachander respectively.Behindwoods wishes the actor a very
Happy Birthday and the best of luck for all his future endeavours.Under the
‘Vision 2020’ project, titled ‘Kaazhcha’ (Sight), over 5,000 people have been
screened so far and around 800 people have undergone cataract surgery for free
since last year.The star, known for his charity initiatives, has joined hands
for this project with award winning ophthalmologist Tony Fernandes, whose
hospital is undertaking the screenings and surgeries.
വര്ഷങ്ങള് ഏറെ
കടന്നു പോയി. അഭിനയരംഗത്ത് കൂടെ
വന്നവരും, പിന്നാലെ വന്നവരും കാലം
വീഴ്ത്തിയ ചുളിവുകളുമായി തിരശീലയ്ക്ക് പിന്നിലായിട്ടും ഇന്നും തലയുയര്ത്തി നില്ക്കുകയാണ്
മലയാളത്തിന്റെ സ്വന്തം മമ്മൂക്ക. വര്ഷങ്ങൾ
കഴിയും തോറും ആ സൗന്ദര്യം
കൂടി വരികയാണൊ? ഇദ്ദേഹം
എങ്ങനെ ഇതു കാത്തു
സൂക്ഷിക്കുന്നു ? മമ്മൂട്ടി"ക്ക്ഹൃദയത്തിന്റെ ഭാഷയില് ഒരായിരം പിറന്നാളാശംസകള്
ഒാരോ കാലത്തും പുതിയ സൗന്ദര്യ
സങ്കല്പങ്ങളുമായി ആളുകള് കടന്നു വരാറുണ്ടെങ്കിലും
നില നിന്നു പോകുന്ന
കാര്യത്തില് ഇവരൊക്കെ പരാജയപ്പെടുന്നു. സിക്സ്
പാക്കും, കഷണ്ടിയും, താടിയും അങ്ങനെ
പല കോമാളിത്തരങ്ങളുമായി പലരും
വന്നു പോയെങ്കിലും മമ്മൂട്ടിയെ കടത്തി വെട്ടാനായില്ലെന്നതാണ് സത്യം.
കേരളീയരുടെ പുരുഷ സൗന്ദര്യ സങ്കല്പത്തിന്
ഇന്നും മമ്മൂട്ടി എന്നാണ് അര്ത്ഥം.
അതിന് പര്യായമായി പോലും മാറാന്
കഴിയുന്നവര് ഉണ്ടായിട്ടില്ലെന്ന് പറയേണ്ടി വരും.കാലാകാലങ്ങളിൽ
അതത് ഫാഷൻ ട്രെൻഡുകള്
മനസ്സിലാക്കി അതിനനുസരിച്ച് സ്വയം മാറാന് സാധിച്ചുവെന്നതിലാണ്
മമ്മൂട്ടിയുടെ വിജയം. കൃത്യമായ വ്യായാമവും,
കര്ശന ഭക്ഷണശീലങ്ങളുമൊക്കെയാണ് തന്റെ സൗന്ദര്യ രഹസ്യമെന്ന്
മമ്മൂട്ടി പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും എല്ലാ
കാര്യത്തിലും അപ്ഡേറ്റഡ് ആയിരിക്കുന്നത് തന്നെയാണ്
അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന ഗുണം.
അല്ലെങ്കിൽ കാലത്തെ അതിജീവിക്കുന്ന സൗന്ദര്യമെന്ന
വരം ഒരു മലയാളിക്ക്
മാത്രമെ ദൈവം കൊടുത്തിട്ടുണ്ടാകൂ എന്നു
വിശ്വസിക്കേണ്ടി വരും നാം.46 കൊല്ലം.
380-ഒാളം ചിത്രങ്ങള്. പ്രേം നസീര് കഴിഞ്ഞാല്
ഏറ്റവും കൂടുതല് നായകവേഷം കൈകാര്യം
ചെയ്ത നടന്. ഏറ്റവുമധികം സിനിമകളില്
ഇരട്ട വേഷങ്ങള് ചെയ്ത നടന്.
മൂന്ന് ദേശീയ അവാര്ഡുകള്, പത്മശ്രീ,
അഞ്ച് സംസ്ഥാന അവാര്ഡുകള്, മറ്റനവധി
പുരസ്ക്കാരങ്ങള്. വിശേഷണങ്ങൾ അനവധിയാണ്. അദ്ദേഹത്തിൻറെ ജൈത്രയാത്രക്ക് ആശംസകളും
പ്രാർഥനകളുംനേരുന്നു .
Prof. John Kurakar

No comments:
Post a Comment