Pages

Wednesday, September 30, 2015

കുടത്തില്‍ കുടുങ്ങിയ പുലി

കുടത്തില്കുടുങ്ങിയ പുലി


ജയ്പൂര്‍: പൊതുവെ വന്യമൃഗങ്ങള്നാട്ടിലിറങ്ങിയാല്ജനങ്ങളിലുണ്ടാവുക പരിഭ്രാന്തിയാണ്. എന്നാല്രാജസ്ഥാനിലെ രാജ്സാമണ്ഡിലിറങ്ങിയ പുള്ളിപ്പുലിയുടെ പ്രകടനം ഏവര്ക്കും കൗതുകമായി. വെള്ളം കുടിക്കാനുള്ള പുലിയുടെ ശ്രമം കുടത്തില്ഒതുങ്ങിയതാണ് ഗ്രാമവാസികളില്കൗതുകമുണര്ത്തിയത്.
തലയില്കുടുങ്ങിയ കുടവുമായി പുലി നാട്ടില്കറങ്ങിനടക്കുന്നതറിഞ്ഞ് നാട്ടുകാര്സംഭവ സ്ഥലത്തേയ്ക്ക് ഓടിയെത്തി. പുലിയെ അടുത്തു കാണുന്നതിലെ കൗതുകം ചിലഴില്നിഴലിച്ചപ്പോള്കുടത്തില്കുടുങ്ങിയ പുലിയുടെ ദൃശ്യങ്ങള്അടുത്തുനിന്ന് പകര്ത്താനുള്ള ശ്രമത്തിലായി മറ്റു ചിലര്‍. സമയമത്രയും തലയില്കുടുങ്ങിയ കുടവുമായി കണ്ണുകാണാതെ പുലി അങ്ങോട്ടുമിങ്ങോട്ടും നടക്കാനും തുടങ്ങി. വാര്ത്തയറിഞ്ഞ് ഒടുവില്വനപാലകരെത്തിയാണ് പുലിയെ കുടത്തില്നിന്ന് രക്ഷിച്ചത്
.
Prof. John Kurakar

No comments: