Pages

Tuesday, September 8, 2015

അഭയാര്‍ഥികളോട്‌ കരുണ കാണിക്കണം

അഭയാര്ഥികളോട്കരുണ കാണിക്കണം
John Kurakar  അഭയാര്ഥി പ്രവാഹത്തിനുമുന്നില്‍  ഇന്ന് ലോകം സ്തംഭിച്ചു നില്ക്കുകയാണ്‌. ആഭ്യന്തര കലാപം നാശംവിതച്ച പശ്ചിമേഷ്യന്രാജ്യങ്ങളില്നിന്ന്ലക്ഷോപലക്ഷം പേരാണ്യൂറോപ്യന്രാജ്യങ്ങളിലേക്കു പ്രാണന്മാത്രം കൈയിലേന്തി പലായനം ചെയ്ുയന്നത്‌. കലുഷിതമായ പശ്ചിമേഷ്യയില്നിന്ന്യൂറോപ്പിലേക്കുള്ള ജനപ്രവാഹം താങ്ങാനാകുന്നില്ലെന്ന് രാജ്യങ്ങളില്ചിലരെങ്കിലും പറഞ്ഞുകഴിഞ്ഞതോടെ അഭയാര്ഥികളുടെ മുന്നില്മരണം പത്തിവിടര്ത്തുകയാണ്‌. അതിര്ത്തികളില്ലാത്ത യൂറോപ്യന്രാജ്യങ്ങളുടെ മനഃസാക്ഷി നഷ്ടപ്പെടുന്നതിന്റെ പ്രതീകങ്ങളായി അഭയാര്ഥികള്ക്കു മുന്നില്മുള്ളുവേലികളും ഉയര്ന്നു കഴിഞ്ഞു.
അഭയംതേടിയുള്ള യാത്രയില്മരണമടഞ്ഞ ഒരു കുഞ്ഞിന്റെ മൃതദേഹം തുര്ക്കി കടല്ത്തീരത്ത്അടിഞ്ഞതിന്റെ ചിത്രം അഭയാര്ഥി പ്രവാഹത്തിന്റെ ഭയാനകമായ നേര്ച്ചിത്രമാണ്‌. കുടുംബാംഗങ്ങള്കയറിയ ബോട്ടിന്ഗ്രീസില്അഭയം നിഷേധിക്കുകയും കടലില്അലഞ്ഞ ബോട്ട്തകര്ന്ന്അമ്മയും സഹോദരനും അടക്കമുള്ളവര്ക്കൊപ്പം മരണത്തിനു കീഴടങ്ങുകയും ചെയ്തതോടെയാണ്അയ്ലാന്കുര്ദി എന്ന മൂന്നുവയസുകാരന്അഭിയാര്ഥികളുടെ മാത്രമല്ല, മനുഷ്യത്വം ഉള്ളവരുടെ മനസിലും കണ്ണീര്ക്കണമായി മാറുന്നത്‌. പിഞ്ചുടലാണ്ഇന്ന് മഹാമനുഷ്യദുരന്തപ്രവാഹത്തിന്റെ ഭയാനകതയും നിസഹായതയും ലോകത്തിനു കാട്ടിക്കൊടുക്കുന്നത്‌.
ജര്മനിയാണ്അഭയാര്ഥികളെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന്ഉറപ്പുനല്കിയത്‌. പക്ഷേ, ചാന്സിലര്ആന്ജല മെര്ക്കലിന്റെ അനുകൂല തീരുമാനത്തെ അന്നാട്ടുകാര്എതിര്ക്കുന്നുണ്ട്‌. മറ്റു പലരാഷ്ട്രങ്ങളും അഭയാര്ഥികളോട്മുഖംതിരിച്ചു കഴിഞ്ഞു. ധാരാളം അഭയാര്ഥികള്ട്രക്കുകളിലും മറ്റും ശ്വാസംമുട്ടി മരണത്തിനു കീഴടങ്ങി. ട്രെയിനുകളില്തിക്കിത്തിരിക്കി കയറി എങ്ങനെയും സ്വന്തം രാജ്യത്തില്നിന്ന്രക്ഷപ്പെടുകയാണ്മറ്റുചിലര്‍. ഭക്ഷണവും രോഗവും പിടിപെട്ട്ഇതിനകം അനേകം സ്വപ്നഭൂമികളില്എത്താതെ പ്രാണന്വെടിഞ്ഞു. മനുഷ്യ ജീവിതത്തിന്റെ തീരാത്ത അലച്ചില്ഇന്നു യൂറോപ്പിനെ അതിഭയാനകമായി ഗ്രസിച്ചുകഴിഞ്ഞു.
സിറിയ, ലിബിയ, യമന്‍, ഇറാഖ്‌, ഉത്തരാഫ്രിക്കന്രാജ്യങ്ങള്എന്നിവിടങ്ങളില്നിന്നുള്ള ഹതഭാഗ്യരാണ്മനുഷ്യപ്രവാഹത്തിലുള്ളത്‌. .എസ്‌. തീവ്രവാദം, ആഭ്യന്തര അരാജകത്വം അങ്ങനെ സര്വത്ര കുഴഞ്ഞുമറിഞ്ഞ അവസ്ഥയാണ് രാജ്യങ്ങളില്നടമാടുന്നത്‌. ഇവിടങ്ങളില്ഭരണസംവിധാനം ഉണ്ടോയെന്നുപോലും ആര്ക്കും തിട്ടമില്ല. അമേരിക്ക അടക്കമുള്ള വന്ശക്തികള്തങ്ങളുടെ സ്ഥാപിത താല്പര്യങ്ങള്ക്കുവേണ്ടി പശ്ചിമേഷ്യന്രാഷ്ട്രങ്ങളെ മാറ്റിമറിച്ചതിന്റെ ഭവിഷ്യത്തുകൂടിയാണ്ഇപ്പോഴത്തെ ദുരനുഭവം.
ഇറാഖ്‌, അഫ്ഗാന്എന്നിവിടങ്ങളില്ഭീകരതയ്ക്കെതിരേ ആഞ്ഞടിച്ച അമേരിക്കയ്ക്കൊപ്പം യൂറോപ്യന്രാജ്യങ്ങളും ഉണ്ടായിരുന്നു. മറ്റു രാജ്യങ്ങളില്ഒളിഞ്ഞുംതെളിഞ്ഞും വൈദേശിക ഇടപെടല്നടന്നിട്ടുമുണ്ട്‌. രാജ്യങ്ങളിലൊക്കെത്തന്നെ ഭീകരവാദം പുതിയരൂപത്തിലും ഭാവത്തിലും പടര്ന്നുകഴിഞ്ഞു. താലിബാന്റെ തളര്ച്ചയില്നിന്ന്വളര്ന്ന .എസ്‌. എന്ന ഭീകരപ്രസ്ഥാനം ഉയര്ത്തുന്ന ഭീഷണിയാണ്ഇന്നു പശ്ചിമേഷ്യ അഭിമുഖീകരിക്കുന്ന കീറാമുട്ടി. അത്സൃഷ്ടിച്ച അരാജകത്വമാണ് കൂട്ടപ്പലായനത്തിനു പിന്നിലെ മുഖ്യഘടകം.
ആഭ്യന്തര കുടിയേറ്റവും വൈദേശിക കുടിയേറ്റവും ലോകമെങ്ങും നടക്കുന്നുണ്ട്‌. ഇന്ത്യയില്ഇതരസംസ്ഥാനങ്ങളിലുള്ളവര്മറ്റിടങ്ങളിലേക്ക്കുടിയേറുന്നത്സാമ്പത്തിക സുരക്ഷതേടിയാണ്‌. ഏകദേശം 25 ലക്ഷം ഇതര സംസ്ഥാനക്കാര്കേരളത്തില്മാത്രം കുടിയേറിപ്പാര്ക്കുന്നു. ആഭ്യന്തര യുദ്ധം രൂക്ഷമായ നേരത്ത്ശ്രീലങ്കയില്നിന്ന്തമിഴ്വംശജരുടെ പ്രവാഹമായിരുന്നു ഇവിടേക്ക്‌. അവര്ക്ക്നാം ഇടംകൊടുത്തു. അതുപോലെ വടക്കുകിഴക്കന്രാജ്യങ്ങളില്നിന്നുള്ള അഭയാര്ഥികള്ക്കും ഇന്ത്യയില്ഇടംലഭിച്ചു. മ്യാന്മറിലെ റോഹിങ്യന്വംശജരാകട്ടെ കുലം നശിച്ചുപോകുന്ന ഭീതിയിലാണ്‌. സ്വന്തം മണ്ണില്ഇവര്ക്ക്അഭയമില്ല. ഇന്ത്യന്മഹാസമുദ്രത്തില്ബോട്ടുകളില്കഴിയുകയാണ്ഇവര്‍. ഇവരുടെ ദുരിതം കാണാതെപോകുന്നത്മറ്റൊരു ദുരന്തംതന്നെ.
, സാമൂഹിക അരക്ഷിതാവസ്ഥയുടെ ഫലമായിട്ടാണ്കുടിയേറ്റം കൂടിവരുന്നത്‌. എരിതീയില്എണ്ണപകരുംപോലെ ഭീകരത കത്തിപ്പടരുകയും ചെയ്തപ്പോള്പലായനമല്ലാതെ മറ്റുപോംവഴികള് ഹതഭാഗ്യര്ക്കു മുന്നില്ഇല്ലാതാകുകയാണ്‌. അവര്ക്കു താങ്ങും തണലുമേകാന്മറ്റു രാജ്യങ്ങള്തയാറാകുകയാണ്മനുഷ്യത്വപരം. ഇവരെ സഹായിക്കാന്അന്തരാഷ്ട്രസമൂഹം ഉണരാന്ഇനിയും വൈകരുത്‌.അഭയാര്ഥികളോട്കരുണ കാണിക്കണം


പ്രൊഫ്‌. ജോണ്കുരാക്കാർ

No comments: