സിറിയയിൽ ഭീകരർ
ഏലിയാ വിശുദ്ധന്റെകല്ലറ പൊളിച്ചു
ഏലിയാ വിശുദ്ധന്റെകല്ലറ പൊളിച്ചു
Islamic State militants have destroyed an ancient monastery
in the central Syrian province of Homs, according to a monitor and pictures
published by the jihadist group.
"The Islamic State group yesterday used bulldozers to destroy the Mar Elian monastery in Al-Qaryatain, in Homs province," said Syrian Observatory for Human Rights director Rami Abdel Rahman.He said the militants demolished the Syriac Catholic monastery "on the pretext that it was used for worshipping others than God."Photographs posted online by IS showed militants bulldozing parts of the monastery, although they did not appear to have completely destroyed the building with explosives as they have done with shrines and other religious buildings elsewhere.

IS
seized Al-Qaryatain on August 5, kidnapping at least 230 people, including
dozens of Christians.The town lies at the crossroads between IS territory in
the eastern countryside of Homs and points further west in the Qalamun area
bordering Lebanon.The Observatory said that IS had released 48 of those it took
captive when it overran the town, and had transferred another 110 to its
stronghold of Raqa province.
The fate of the other 70 hostages was unclear.The Mar Elian monastery dates back to the fifth century and is named for a Christian from Homs province who was martyred for refusing to renounce his faith.It is attached to a famous church of the same name, but it was unclear if that too had been damaged by IS.In May, Syrian priest Jacques Mourad was abducted from the monastery by masked men as he prepared to receive residents of nearby Palmyra fleeing an IS advance.Intolerant of any religious practice other than its own interpretation of Islam, IS has regularly destroyed religious buildings and icons in territory under their control.They have also targeted statues, which they consider idolatrous, and grave markers, including those of Muslims.

ക്രിസ്ത്യാനികളുടെ സിറിയയിലെ പ്രമുഖ തീര്ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ഏലിയാ വിശുദ്ധന്റെ തിരുശേഷിപ്പ് അടങ്ങിയ പള്ളിയും ആശ്രമവും ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തകര്‍ത്തു. 1500 വര്ഷം പഴക്കമുള്ള ഈ പള്ളിയില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധന്റെ കല്ലറ കുഴിച്ചെടുക്കുകയും അതിലെ ഭൗതീകാവശിഷ്ടങ്ങള്‍ വലിച്ചെറിയുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
ക്രൈസ്തവ പൗരാണികതയുടെ ശേഷിപ്പുകള്‍ തകര്‍ന്നു കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഭീകരസംഘടന പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.കല്ലറ കുഴിച്ചെടുത്തതിന്റെയും തിരുശേഷിപ്പുകള്‍ ശൂന്യമാക്കിയിരിക്കുന്നതിന്റെയും ദൃശ്യങ്ങളുമുണ്ട്. ജെസിബി പോലെയുള്ള കൂറ്റന്‍ ഖനന ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് കുഴിയെടുത്തിട്ടുള്ളത്. അത്ഭുതങ്ങളും അടയാളങ്ങളും കാട്ടി അടിയുറച്ച ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ റോമന്‍ പട്ടാളക്കാരനായ പിതാവിനാല്‍ രക്തസാക്ഷിത്വം വരിച്ചു എന്നതാണ് ഏലിയാ വിശുദ്ധനുമായി ബന്ധപ്പെട്ട കഥ. മരിച്ചു വീണിടത്തു തന്നെയാണ് പള്ളി പണിതിരിക്കുന്നത്.
ഈ മാസം ആദ്യമാണ് ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ സിറിയയിലെ ഈ നഗരം പിടിച്ചെടുത്തത്. ഇവിടെ നിന്നും സ്ക്രീകളും കുട്ടികളുമായി 250 ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടു പോകുകയും കൊലപ്പെടുത്തുകയും ചെയ്തു. മാര്‍ ഏലിയാസ് കാത്തലിക് പള്ളിയിലെ മുതിര്ന്ന പുരോഹിതന് ഫാ. ജാക്വസ് മൗറാദും തട്ടിക്കൊണ്ടുപോയവരില്‍ ഉള്‍പ്പെട്ടിട്ടുള്ളതായിട്ടാണ് വിവരം. തട്ടിക്കൊണ്ടു പോകപ്പെട്ടവരില്‍ ചിലരെ തീവ്രവാദികള്‍ കൊന്നൊടുക്കുകയും ചെയ്തു.

No comments:
Post a Comment