Pages

Friday, August 14, 2015

CIAL SET TO BE FIRST SOLAR-POWERED AIRPORT IN WORLD

CIAL SET TO BE FIRST SOLAR-POWERED AIRPORT IN WORLD
കൊച്ചി -ലോകത്തെ ആദ്യ സമ്പൂർണ സൗരോർജ വിമാനത്താവളമാകും
 Scripting a new chapter in tapping the renewable energy sources and treading a new path in the green drive, the Cochin International Airport Limited (CIAL) is all set to become the first solar-powered airport in the world by commissioning a 12MWp solar power project set up on the airport premises. CIAL airport director A C K Nair told ‘Express’ that the work on the first solar power station set up at a airport, aimed at achieving power neutrality, has almost been completed and it would be officially commissioned by Chief Minister Oommen Chandy next Tuesday. The CIAL would now be able to cut carbondioxide emission from coal-powered power plants by 3 lakh metric tonnes over the next 25 years, which is almost equivalent to planting 30 lakh trees or not driving 750 million miles, said CIAL authorities, adding that 18 million units of power to be generated from the sun annually is also equivalent to feeding 10,000 homes every year.
 With the commissioning of 12MWp solar power plant, CIAL would become the first airport in the world to be completely powered by solar energy as its entire power requirement of about 5,000 units per day would be met through solar energy generated from these plants.  The CIAL first started treading the green path in 2013 with the setting up of a 100 KW peak  solar power plant on the roof of the arrival terminal by installing 400 solar panels, and this was subsequently upgraded to 1,000 KWp during the same year.Buoyed by the success of this initiative, CIAL set up 12 MWp solar power plants with 46,150 solar panels over an area of 45 acres.
It is equivalent to cutting around 3 lakh metric carbon dioxide emission from coal powered power plants over the next 25 years, or planting 30 lakh trees or not driving 750 million miles
A 12MW solar power project set up at the Cochin Airport will generate 18 million units of power annuallypower requirement of about 5,000 units per day would be met through solar energy generated from these plantsThe 12 MWp solar power plant has 46,150 solar panels installed over an area of 45 acres .Bosch Ltd, the company which was awarded the contract, set up at the plant at cost of `62 crore, approximately ` 5.17 crore per MW, in six months
കൊച്ചി രാജ്യാന്തര വിമാനത്താവളം ലോകത്തെ ആദ്യ സമ്പൂർണ സൗരോർജ വിമാനത്താവളമാകുന്നു. ഈമാസം 18ന് രാവിലെ ഒമ്പതിന്  മുഖ്യമന്ത്രി ഉമ്മൻചാണ്ടി 12 മെഗാവാട്ട് ശേഷിയുള്ള സൗരോർജ പ്ളാന്റിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതോടെ, ലോകത്തെ ആദ്യ സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന പട്ടം കൊച്ചിക്ക് ലഭിക്കും. കാർഗോയോട് ചേർന്ന് 45 ഏക്കറിലാണ് കൊച്ചി വിമാനത്താവളത്തിൽ സൗരോർജ പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ നിന്ന്  49,000 യൂണിറ്റ് വൈദ്യുതി ഇപ്പോൾ കിട്ടുന്നുണ്ട്. 62 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ പദ്ധതി കൂടി ചേരുന്നതോടെ 52,000 യൂണിറ്റിലേക്ക് വൈദ്യുതി ലഭ്യത ഉയരും. ആവശ്യം കഴിഞ്ഞ് മിച്ചം വരുന്ന വൈദ്യുതി കെ.എസ്..ബിക്ക് കൈമാറും.
പ്രതിമാസം 1.25 കോടിയോളം രൂപ വൈദ്യുതി വാടകയിനത്തിൽ കൊച്ചി വിമാനത്താവള കമ്പനി (സിയാൽ) കെ.എസ്..ബിക്ക് നൽകുന്നുണ്ട്. സോളാർ പദ്ധതി പ്രാവർത്തികമാകുന്നതോടെ വൻ തുക ഈയിനത്തിൽ ലാഭിക്കാം.  25 വർഷത്തെ ഗ്യാരന്റിയോടെ ജർമ്മനിയിലെ ബോഷ് ലിമിറ്റഡാണ് സൗരോർജ്ജ പദ്ധതി സ്ഥാപിച്ചത്
.
എട്ട്  മിനി ജലവൈദ്യുത പദ്ധതിയും സിയാൽ ഉദ്ദേശിക്കുന്നുണ്ട്. ഇതിൽ ആദ്യ പദ്ധതി മൂന്ന് മാസത്തിനുളളിൽ തുടങ്ങുമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ പറഞ്ഞു.
പെരിയാറിലും മുവാറ്റുപുഴയാറിലും ചൈനീസ് സാങ്കേതിക വിദ്യയോടെ തടയണകൾ നിർമ്മിച്ച് ചെലവ് കുറഞ്ഞ രീതിയിൽ ജലവൈദ്യുത പദ്ധതികളും പരിഗണിക്കുന്നു. ഇറിഗേഷൻ കനാലുകൾക്കും  അണക്കെട്ടുകൾക്കും മുകളിൽ ഒഴുകി നടക്കുന്ന സൗരോർജ്ജ പദ്ധതികളും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ടെർമിനൽ കമ്മിഷനിംഗ്  2016 മേയിൽ
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അത്യാധുനിക രീതിയിലുളള പുതിയ രാജ്യാന്തര ടെർമിനൽ 2016 മേയിൽ കമ്മിഷൻ ചെയ്യുമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ പറഞ്ഞു. അതോടെ, നിലവിലുള്ള രാജ്യാന്തര ടെർമിനൽ ആഭ്യന്തര ടെർമിനലായി മാറും. സിയാൽ കഴിഞ്ഞ 12 വർഷമായി ലാഭത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 144 കോടി രൂപ അറ്റാദായം നേടി. സർക്കാരിനുൾപ്പെടെ എല്ലാ ഓഹരിയുടമകൾക്കും 153 ശതമാനം ലാഭവിഹിതം നൽകിയിട്ടുണ്ട്. അവകാശ ഓഹരിയിലൂടെ സമാഹരിക്കുന്ന 350 കോടി രൂപ പുതിയ ടെർമിനിലിന്റെ നിർമ്മാണത്തിന് ഉപയോഗിക്കും. മൊത്തം ആയിരം കോടി രൂപയുടെ വികസന പ്രവർത്തനമാണ് സിയാൽ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Prof. John Kurakar


No comments: