Pages

Sunday, July 5, 2015

THENGAMAM BALAKRISHNAN MEMORIAL MEDIA TRUST AWARD-2015

തെങ്ങമം ബാലകൃഷ്ണൻ സ്മാരക മീഡിയ ട്രസ്റ്റിന്റെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള പുരസ്കാരം വലിയ മെത്രാപൊലീത്ത ഡോ. ഫിലിപ്പോസ്‌ മാർ ക്രിസോംസ്റ്റം മന്ത്രി രമേശ്‌ ചെന്നിത്തലയിൽ നിന്നും ഏറ്റുവാങ്ങുന്നു. എം പി അച്യുതൻ, എം വി നികേഷ്കുമാർ, ടി എൻ ഗോപകുമാർ, എം എ ബേബി എംഎൽഎ എന്നിവർ സമീപം

No comments: