വിഷപ്പാന്പിനൊപ്പം സെൽഫിയെടുത്തയാളിന്റെ ആശുപത്രിച്ചെലവ് 98 ലക്ഷം രൂപ

The bulk of his hospital
bill, US$83,000 of it, is due to pharmacy charges. Specifically,
charges for the antivenom used to treat the bite. KGTV reports that
Fassler depleted the antivenom supplies at two local hospitals during his
five-day visit. Nobody expects antivenom to be cheap. There's
currently only one commercially available antivenom for treating venomous
snakebites in the United States - CroFab, manufactured by UK-based BTG plc. And
with a stable market of 7000 to 8000 snakebite victims per year and no
competitors, business is pretty good. BTG's latest annual report shows CroFab
sales topped out at close to US$98 million last fiscal year. The
antivenom costs hospitals roughly US$2300 per vial, according to
Bloomberg, with a typical dose requiring four to six vials. In some cases
multiple doses are needed, സാൻ ഡീഗോ: വിഷപ്പാന്പിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചയാളിനെ പാന്പ് കടിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾക്ക് ചെലവായത് 98 ലക്ഷം രൂപയാണ്. ടോഡ് ഫാസ്ലർ എന്നയാളാണ് സാഹസിക സെൽഫിക്ക് ശ്രമിച്ച് മരണത്തോട് മല്ലിടിച്ചത്. റാറ്റ്സ്നേക്ക് എന്ന ഉഗ്രവിഷമുള്ള പാന്പാണ് ഇയാളെ കടിച്ചത്. ജൂലായ് നാലിനാണ് സംഭവം.നല്ലൊരു സെൽഫി എടുക്കാനായി കുറ്റിച്ചെടികൾക്കിടയിൽ നിന്നും പാന്പിനെ വലിച്ചെടുക്കുന്നതിനിടെയാണ് അത് ഫാസ്ലറിന്റെ കൈയിൽ കടിച്ചത്. ഉഗ്രവിഷമേറ്റ ഇയാളുടെ കൈകൾ മുഴുവൻ പർപ്പിൾ നിറമായി മാറി. ശരീരം മുഴുവൻ വിറച്ച് ഇയാൾ തളർന്ന് വീണു. നാവ് വായിൽ നിന്നും പുറത്തേക്ക് നീണ്ടു. കണ്ണുകൾ ഇരുവശത്തേക്കും മാറി. ഉടൻ തന്നെ ഫാസ്ലറിനെ ആശുപത്രിയിൽ എത്തിച്ചു.
രണ്ട് ആശുപത്രികളിൽ നിന്നാണ് ഇയാൾക്ക് ആവശ്യമായ വിഷബാധയ്ക്കുള്ള മറുമരുന്ന് (ആന്റിവെനം) എത്തിച്ചത്. ഒരു ചെറിയ കുപ്പി ആന്റിവെനത്തിന് ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് വില. ഇത്തരത്തിൽ നിരവധി കുപ്പി മരുന്നുകൾ ഇയാൾക്ക് നൽകേണ്ടി വന്നു. ഇതോടൊപ്പം കൈയിലുണ്ടായ മാരകമായ മുറിവിനും കൂടി ചികിത്സ നടത്തിയതോടെ നല്ലൊരു സംഖ്യയായി. ഫാസ്ലറിന്റെ ഇൻഷൂറൻസ് കന്പനി ആശുപത്രിയുമായി ചർച്ച നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. ജീവൻ തിരികെ കിട്ടിയ ശേഷം ഫാസ്ലർ ആദ്യം ചെയ്തത് കഴിഞ്ഞ ഒരു വർഷത്തോളമായി താൻ വളർത്തിവന്ന റാറ്റ്സ്നേക്ക് ഇനത്തിൽപ്പെട്ട മറ്റൊരു പാന്പിനെ തുറന്നുവിടുകയായിരുന്നു.
Prof. John Kurakar
No comments:
Post a Comment