INTEL COMPUTE STICK
THAT CONVERTS YOUR TV IN TO A PC
ടിവിയെ കമ്പ്യൂട്ടറാക്കാന്‍ ഇന്റല്‍ കമ്പ്യൂട്ട് സ്റ്റിക്ക്
Intel has launched the
Intel Compute Stick in India. It will be available online through Flipkart and
at physical stores via Intel technology providers across India. The Windows
version of the stick is available at Rs 9,999 on Flipkart while the pricing of
the Linux version has not been revealed. Powered by a 1.83GHz Intel Atom
quad-core processor, the Compute Stick essentially converts any HDMI
port-equipped display or monitor into a fully functional computer when one
plugs it in. Intel has launched two variants of the device in India providing
users with a choice of two operating systems - The Windows 8.1 version comes
pre-installed with Bing and Windows 8.1, and includes 32GB storage and 2GB RAM
while the Linux version comes pre-installed with Ubuntu 14.04, with 8GB storage
and 1GB RAM.
Both devices come with
Wi-Fi(802.11bgn) and Bluetooth 4.0 for connectivity, a USB 2.0 port to connect
peripherals and a micro SD card slot for additional storage. Wireless keyboards
and mice can be connected to the device via Bluetooth. iBall had also recently
launched the iBall Spelndo PC-On-Stick, powered by the Intel Atom Quad-Core
Processor which runs Windows 8.1 and has a 2GBRAM with 32GB in-built memory.
The iBall Stick retails at Rs 8,999. On the launch of the Intel Compute Stick,
Rajiv Bhalla - director, sales and marketing - Intel South Asia said,
"Intel continues to look for great ways to deliver new product
opportunities for our end users and channel partners. The Intel Compute Stick
takes computing to the next level and helps deliver the best computing
experience possible in an incredibly small device. It brings computing to new
devices and environments, transforming the way, when and how we compute. We are
extremely pleased to bring this revolutionary device to India." മൈക്രോസോഫ്റ്റിന്റെ
വിന്ഡോ സ് 8.1 അധിഷ്ഠിതമായ ഇന്റലിന്റെ മിനി പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഇന്ത്യന്‍ വിപണിയിലെത്തി.
'ഇന്റല്‍ കമ്പ്യൂട്ട് സ്റ്റിക്ക്' എന്ന് പേരിട്ടിട്ടുള്ള ഇതിന് ഓണ്ലൈലന്‍ വില്പ്പ്ന
കേന്ദ്രമായ ഫ് ളിപ്കാര്ട്ടി ല്‍ 9,999 രൂപയാണ് വില. പേര് സൂചിപ്പിക്കും പോലെ, ചെറിയൊരു
മെമ്മറി സ്റ്റിക്കിന്റെ വലിപ്പമുള്ള ഉപകരണത്തില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ സന്നിവേശിപ്പിച്ചിരിക്കുകയാണ്
ഇന്റല്‍. നിങ്ങളുടെ ടിവിയെ കമ്പ്യൂട്ടറായി മാറ്റുന്ന ഉപകരണമാണിത്.
സമാനമായ ഒരു ഉപകരണം അടുത്തിയിടെ
ഐബാളും പ്രഖ്യാപിച്ചിരുന്നു. 'ഐബാള്‍ സ്‌പ്ലെന്ഡോാ' ( iBall Splendo ) എന്ന ആ മിനി
വിന്ഡോുസ് കമ്പ്യൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ 8,999 രൂപയ്ക്കാവും വില്ക്കു കയെന്നും
റിപ്പോര്ട്ടു ണ്ടായിരുന്നു. ഇന്റല്‍ ആറ്റം ക്വാഡ് കോര്‍ പ്രൊസസര്‍ കരുത്തു പകരുന്ന
ഉപകരണമാണ് 'ഇന്റല്‍ കമ്പ്യൂട്ട് സ്റ്റിക്ക്' ( Intel Compute Stick ). വിന്ഡോടസ്
8.1 ഒഎസ് മുന്കൂ റായി ഇന്സ്റ്റാ ള്‍ ചെയ്തിട്ടുള്ള സ്റ്റിക്കില്‍ 32 ജിബി ഇന്ബിൂള്റ്റ് സ്‌റ്റോറേജും 2ജിബി റാമുമുണ്ട്. ഉബുണ്ടു 14.4 ഒഎസ്
ഇന്സ്റ്റാ ള്‍ ചെയ്ത മറ്റൊരു വകഭേദവുമുണ്ട്. അതില്‍ 8ജിബി ഇന്ബിറല്റ്റ് സ്‌റ്റോറേജും 1ജിബി റാമും ഉണ്ട്. വിന്ഡോ്സ് വേര്ഷിനാണ്
9,999 രൂപ. ഉബുണ്ടു ഒഎസ് ഉള്ളതിന്റെ വില വെളിപ്പെടുത്തിയിട്ടില്ല.
വൈഫൈ, ബ്ലൂടൂത്ത്, ഒരു യുഎസ്ബി
2.0 പോര്ട്ട് ഒക്കെ കമ്പ്യൂട്ട് സ്റ്റിക്കിലുണ്ട്.
അധിക സ്റ്റോറേജിനായി ഒരു മൈക്രോ എസ്ഡി കാര്ഡ്സ സ്ലോട്ടുമുണ്ട്. പേഴ്‌സണല്‍ കമ്പ്യൂട്ടിങിനെ
അടുത്ത തലത്തിലേക്ക് ഉയര്തുോ കയാണ് ഇന്റല്‍ കമ്പ്യൂട്ട് സ്റ്റിക്ക് ചെയ്യുകയെന്ന്,
അത് ഇന്ത്യയില്‍ പുറത്തിറക്കിക്കൊണ്ട് ഇന്ലിിലെ സെയ്ല്സ്ല ആന്ഡ്ഇ മാര്ക്കയറ്റിങ് ഡയറക്ടര്‍
രാജീവ് ഭല്ല പറഞ്ഞു. ഇത്രയും ചെറിയ ഉപകരണത്തിന്റെ സഹായത്തോടെ മികച്ച കമ്പ്യൂട്ടിങ്
അനുഭവം പ്രദാനം ചെയ്യാന്‍ സഹായിക്കുകയാണ് ഇന്റല്‍ ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു.
'പുതിയ ഉപകരണങ്ങളിലേക്കും പുതിയ പരിസ്ഥിതികളിലേക്കും കമ്പ്യൂട്ടിങിനെ എത്തിക്കുകയണിത്
ചെയ്യുന്നത്. നമ്മള്‍ കമ്പ്യൂട്ടിങ് നടത്തുന്ന രീതിയെയും അത് മാറ്റുന്നു. ഇത്തരമൊരു
വിപ്ലവകരമായ ഉപകരണം ഇന്ത്യയിലെത്തിക്കുന്നതില്‍ ഞങ്ങള്ക്ക്ഇ സന്തോഷമുണ്ട്'-രാജീവ്
ഭല്ല പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment